Browsing: Veena george

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു. വെള്ളിയാഴ്ച കേന്ദ്ര സംഘം കേരളത്തിലെത്തും. എൻസിഡിസിയുടെ(നാഷണൽ സെന്റർ…

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER…

മും​ബൈ: ക​ന്ന​ഡ ന​ടി ശ്വേ​ത കു​മാ​രി​യെ നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ മി​റ-​ബ​യാ​ൻ​ഡ​ർ മേ​ഖ​ല​യി​ലെ ക്രൗ​ൺ ബി​സി​ന​സ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 400…

ന്യൂഡൽഹി: 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാൻ ”മിഷൻ യു.പി” പദ്ധതിയുമായി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാർട്ടിയെ അടിമുടി അഴിച്ചുപണിയാൻ സംസ്ഥാന ചുമതല…

ബംഗളൂരു: ബംഗളൂരിൽ വീണ്ടും ലഹരിവേട്ട. മൂന്ന് മലയാളികൾ പിടിയിൽ. കോഴിക്കോട് സ്വദേശിയായ രമേശ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ(സിസിബി) അറസ്റ്റ് ചെയ്തത്.…

ബംഗളൂരു: വിവാഹദിനത്തിൽ വരനെ കാണാതായതോടെ തകര്‍ന്നു നിന്ന പെൺകുട്ടിക്കും കുടുംബത്തിനും രക്ഷകനായി അതിഥി. കർണാടകയിലെ തരികെറെ താലൂക്കിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം.  ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഹോദരങ്ങളായ അശോകിനും…

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രിം കോടതി.  ഡല്‍ഹിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള സ്റ്റേ മൂലമാണ് പദ്ധതി തടസപ്പെട്ടത്.  കോടതി…

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER…

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ, മകൻ നിർവാൻ ഖാൻ എന്നിവർക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്. കോവിഡ്…

ഹൈദരാബാദ്: ഒരു മാസം പ്രായമായ കുഞ്ഞിനെ പിതാവ് 70,000 രൂപയ്ക്ക് വിറ്റു. ഹൈദരാബാദിൽ തെരുവിൽ താമസിക്കുന്ന യുവാവാണ് കുഞ്ഞിനെ പണത്തിനായി മറ്റൊരു ദമ്പതികൾക്ക് വിറ്റത്. കുഞ്ഞിന്റെ അമ്മ…