Browsing: Veena george

ഡല്‍ഹി: കര്‍ഷകന്റെ മരണത്തിന് കാരണക്കാര്‍ പോലീസെന്ന് കര്‍ഷകര്‍. ട്രാക്ടര്‍ ഓടിച്ച കര്‍ഷകനുനേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.…

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം രൂക്ഷമാവുന്നിതിനിടെ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഇന്ന് ഉച്ച മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതൊടെ…

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം. പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്നാണ്…

ന്യൂഡല്‍ഹി : 72-ാം റിപ്പബ്‌ളിക് ദിനത്തില്‍ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി റിപ്പബ്‌ളിക ദിന സന്ദേശം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാര…

ന്യൂഡൽഹി : കർഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു. രാജ്യം കർഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന് പറഞ്ഞു. എല്ലാവരും…

മനാമ: ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ…

മനാമ: ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനം അറിയിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് അഭിനന്ദനം അറിയിച്ചത്.

ജയ്പൂര്‍: രാജ്യത്ത വ്യാജ നികുതി(ജി.എസ്.ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരടക്കം 258 പേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. അക്കൗണ്ടന്റുമാരുടെ…

ഡെറാഡൂണ്‍: ദേശീയ പെണ്‍കുട്ടി ദിനത്തിന്റെ ഭാഗമായി ഹരിദ്വാര്‍ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡ് സംസ്ഥാന മുഖ്യമന്ത്രിയായി. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം എല്ലാ…

ന്യൂ‍ഡൽഹി: രാജ്യത്ത് ഏതാണ്ട് 16 ലക്ഷത്തോളം പേർ ഇതിനോടകം കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം, 15,82,201 പേരാണ് വാക്‌സിൻ…