Browsing: Veena george

ഐസിസി പുതുതായി ഏര്‍പ്പെടുത്തിയ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരത്തിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‍മാന്‍ റിഷഭ് പന്ത് അർഹനായി. കഴിഞ്ഞ ഒരു മാസത്തെ മികച്ച പ്രകടനത്തിന്റെ…

എല്ലാ ടെസ്റ്റുകളിലും വിരാട് കോലി നയിച്ചിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയയിൽ റ്റെസ്റ്റ് പരമ്പര വിജയിക്കുമായിരുന്നില്ല എന്ന് മുൻ ദേശീയ താരം അശോക് മൽഹോത്ര. രഹാനെ നയിച്ചത് ഇന്ത്യൻ ടീമിനെ…

ചെന്നൈ: ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിലാണ് നിർദേശം. തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ…

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ തകർന്ന ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു എന്ന് ​ഗ്രാമവാസികൾ ആരോപിക്കുന്നു.…

ചെന്നൈ: തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ‘കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത്…

ജമ്മു: ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗില്‍ ചെറു ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.56 ന് ആണ് ഭൂചലനം ഉണ്ടായത്. ഗുല്‍മാര്‍ഗിന്റെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ്…

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘർഷത്തിൽ ഒരാളെ ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി സുഖ്ദേവ് സിങ്ങാണ് പിടിയിലായത്.…

ന്യൂഡൽഹി: ചമോലി പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മഞ്ഞുമല…

ഉത്തരാഖണ്ഡിൽ വൻമഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം. അടുത്തുള്ള ഡാം തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മുംബയ്: പോൺ വീഡിയോ റാക്കറ്റുമായി ബന്ധമുള്ള നടിയും മോഡലുമായ ഗെഹാന വസിഷ്ഠ് അറസ്റ്റിൽ. മുംബയ് ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെൽ യൂണിറ്റ് ഇന്നലെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. അന്വേഷണ…