Browsing: Veena george

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മുരുകൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സഹതടവുകാരിയുമായുള്ള തർക്കത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച സാരിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതായി…

ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജീ ഠണ്ഡന്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 5.35നാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രമുഖ ബി.ജെ.പി…

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷും സന്ദീപിൻറെയും എൻ.ഐ.എ. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. എന്നാൽ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യാനായി എൻ.ഐ.എ. കോടതിയിൽ ആവശ്യമുന്നയിച്ചു.…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍  182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…

ന്യൂഡൽഹി: പുതിയ ഉപഭോക്‌തൃ സംരക്ഷണ നിയമം ഇന്നുമുതൽ നിലവിൽ വരും. ഉപഭോക്താക്കൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് നിയമം. ഇതുപ്രകാരം ഇനി ഒരു കോടി രൂപ വരെയുള്ള പരാതികൾ…

തിരുവനന്തപുരം  : സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57,…

മലപ്പുറം: നിലമ്പൂരിൽവന്‍ കള്ളപ്പണവേട്ട. രേഖകളില്ലാത്ത ഒരു കോടി അന്‍പത്തിയേഴ് ലക്ഷം രൂപയാണ് പൊലീസ് നിലമ്പൂരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാള്‍ സ്വദേശികളായ നാലു പേരെ…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നറിയിച്ച് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ശിവങ്കറിന് കള്ളക്കടത്ത്…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരാളായ ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍. രണ്ട് ദിവസത്തിനകം ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കൊറോണ പരിശോധനകളുടെ ഭാഗമായുള്ള നിരീക്ഷണം…

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 543 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത്…