Browsing: Veena george

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന നാടക സംവിധായകനും പ്രൊഫസറുമായ പീതാമ്പര്‍ലാല്‍ (80) കൊവിഡ് ബാധിച്ച് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാ എന്ന് അറിയപ്പെട്ട അദ്ദേഹം ഏകദേശം…

മുംബൈ: പ്രശസ്ത ബോളീവുഡ് നടന്‍ സഞ്ജയ് ദത്തിനെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സഞ്ജയ് ദത്തിനെ ചികിത്സിക്കുന്നത്. അതേസമയം, ആശുപത്രിയിലെത്തിച്ചതിനു…

കരിപ്പൂര്‍ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചിലിലും അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. കേരളത്തിന് കഴിഞ്ഞ ദിവസം ദുരന്ത ദിനമായിരുന്നു.രാവിലെ മണ്ണിടിച്ചിലും വൈകുന്നേരം വിമാനാപകടവും . രാജ്യത്തെ ആകെ ഞെട്ടിച്ചതാണ്…

കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇപ്പോള്‍ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്രകൃഷി…

കരിപൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തെയും പ്രദേശവാസികളെയും നടുക്കിയ വിമാനാപകടത്തിന്റെ ആഘാതവും കണ്ണീര്‍ കാഴ്ചകളും അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി സാഹിറ കോഴിക്കോട്ടേയ്ക്ക് തിരിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല,…

ശബരിമല: കനത്ത മഴയെ തുടർന്നു പമ്പയിലെ വെള്ളപ്പൊക്കം രൂക്ഷമാണെങ്കിലും നിറപുത്തരിക്കായി ശബരിമല നട തുറന്നു. നാളെ രാവിലെ ആറിനും 6.30നും മധ്യേയാണ് നിറപുറത്തരി പൂജ.പ്രതികൂല കാലാവസ്ഥയും കോവിഡ്…

ന്യൂഡല്‍ഹി: ഇന്ത്യ ടുഡെയും കര്‍വിയും സംയുക്തായി നടത്തിയ അഭിപ്രായ സര്‍വ്വെയിൽ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ‘മൂഡ് ഓഫ് ദ നേഷന്‍’ അഭിപ്രായ…

കോഴിക്കോട്:  വിമാന ദുരന്തത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാര്‍ മടങ്ങിയത് ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി. ദുബായില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനു കീഴിലുള്ള…

ന്യൂഡല്‍ഹി: ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റാഞ്ചിയില്‍ നിന്ന് മുംബെയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യാ വിമാനം തിരിച്ചിറക്കി. വിമാനത്തിലുള്ളവര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. 176…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.…