Browsing: V Muraleedharan Bahrain visit

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുമായി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി മുരളീധരൻ സംവദിച്ചു. ആഗോള നിലവാരം പുലർത്തുന്നതും അതേ സമയം മാതൃരാജ്യത്തെ മറക്കാത്തതുമായ വിദ്യാഭ്യാസം പുതുതലമുറയ്ക്ക് പകർന്നു…

മനാമ: വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. എല്ലാ…

മനാമ: സാമ്പത്തിക വികസന ബോർഡ് (ഇഡിബി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖാലിദ് ഹുമൈദാന്റെ സാന്നിധ്യത്തിൽ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ…

മനാമ: ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി തൊ​ഴി​ൽ​മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ൻ കൂടിക്കാഴ്ച നടത്തി. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന…

മനാമ: ബഹ്റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ പ്രസിഡന്റും ബഹറിനിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.…

മനാമ: ബഹ്റൈൻ ഇന്ത്യ കൾച്ചർ & ആർട്സ് സെർവിസ് (BICAS) പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കണ്ടു. ബഹ്റൈനിലെ BICAS ൻറെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയ്ക്ക് വിശദീകരിച്ചുകൊടുത്തു.…

മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ്…

മനാമ: ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ 200 വർഷത്തിലേറെ പഴക്കമുള്ള മനാമ ക്ഷേത്രം സന്ദർശിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ, ക്ഷേത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ…

മനാമ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രമുഖ ബിസിനസ് കാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സ്ഥാനപതി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ…

മനാമ: പ്രവാസി കമ്മീഷനംഗം വും, ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവും, ICRF മോർച്ചറിവിഭാഗംവുമായസുബൈർ കണ്ണൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടികാഴ്ച നടത്തി. നിലവിൽ…