Browsing: US NEWS

ഓസ്റ്റിന്‍: ഡമോക്രാറ്‌റിക്ക് പാര്‍ട്ടിയും, ബൈഡന്‍ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളില്‍ പ്രതിഷേധിച്ചും, പോലീസ് ഡിഫണ്ടു ചെയ്യുന്നതിനും, യു.എസ്. മെക്‌സിക്കോ സതേണ്‍ ബോര്‍ഡറില്‍ അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹവും…

ചിക്കാഗോ :ഹൃസ്വ സന്ദർശനത്തിനായി ഇന്ത്യയിൽ നിന്നെത്തിയ യൂ ഡി ഫ്   നേതാക്കളായ ൻ. കെ. പ്രേമചന്ദ്രൻ എം പി , മാണി സി കാപ്പൻ എം ൽ…

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നടന്ന ട്രാവിഡ് സ്‌കോട്ട് ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. നവംബര്‍ 14 ഞായറാഴ്ച ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 9…

വൈസ് കൗണ്ടി: ഇരുപത്തി ഒമ്പതാം ജന്മദിനത്തില്‍ വെര്‍ജീനിയ പോലീസ് ഓഫീസര്‍ മൈക്കിള്‍ ചാന്‍സലല്‍ വെടിയേറ്റു മരിച്ചു. നവംബര്‍ 13 ശനിയാഴ്ച അടഞ്ഞു കിടന്നിരുന്ന വീട് പരിശോധിക്കാനെത്തിയതായിരുന്നു വെര്‍ജീനിയ…

വി​ചി​ത (യു​എ​സ്): ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​റെ 160ലേ​റെ ത​വ​ണ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തി​യ​ശേ​ഷം ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ…

ഡാളസ്: ഡോ.തിയഡോഷ്യസ് മെത്രാപ്പോലീത്ത മലങ്കര മാർത്തോമാ സുറിയാനി സഭാ പരമാധ്യക്ഷപദവിൽ ഒരു വര്ഷം പൂർത്തീകരിക്കുന്നു. , ജോസഫ് മാർത്തോമാ 2020 ഒക്ടോബർ 18 നു കാലം ചെയ്തതിനെ…

വാഷിംഗ്ടണ്‍ ഡി.സി: യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവനായി ഡോ.റോബര്‍ട്ട് കാലിഫിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു . നവംബര്‍ 12 വെള്ളിയാഴ്ചയാണ് വൈറ്റ് ഹൌസ്…

നോര്‍ത്ത് കരോലിന: ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് പ്രൊജക്റ്റ് സംഘടിപ്പിച്ച വി.ആര്‍.ഹോം(We are Home)എസ്സെ കോംപിറ്റീഷനില്‍ നോര്‍ത്ത് കരോലിന് ചാപ്പല്‍ ഹില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശ്രീസ്റ്റി ഷര്‍മയെ വിജയിയായി…

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കു പ്രഖ്യാപിച്ച  അവാർഡുകളുടെ ഭാഗമായി അമേരിക്കയിലെ മികച്ച പ്രോഗ്രാം  അവതാരികയായി…

ഡാലസ്: നോർക്ക വൈസ് ചെയർമാൻ ആയി നിയമിതനായ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പ്രവാസി മലയാളി ഫെഡറേഷൻ അഭിനന്ദിച്ചു. കെ വരദരാജൻ നായർ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് സിപിഎം സ്റ്റേറ്റ്…