Browsing: US NEWS

മേരിലാന്റ്: ഇന്ത്യയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ യുവാവ് ശേഖര്‍ മണ്ഡലി (28) വാഹനാപകടത്തില്‍ മരിച്ചു. നവംബര്‍ 19-ന് നടന്ന…

ടൊറന്റോ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ സിംഗിള്‍ ഡോസ് കൊറോണ വാക്‌സിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അധികൃതരാണ്…

പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി. ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം. അമേരിക്കയിലെ കോളനികാലത്ത്…

ന്യുയോര്‍ക്ക്: ഗാബി പെറ്റിറ്റോ എന്ന യുവതിയുടെ (22) കൊലപാതകവുമായി ബന്ധപ്പെട്ടു പൊലിസ് അന്വേഷിച്ചിരുന്ന കാമുകന്‍ ബ്രയാന്‍ ലോണ്‍ട്രിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ബ്രയാന്റെ മരണം…

വാഷിംഗ്ടണ്‍ ഡിസി: യുഎസ്സില്‍ കുതിച്ചുയരുന്ന ഗ്യാസിന്റെ വില നിയന്ത്രിക്കുന്നതിന് ഫെഡറല്‍ റിസര്‍വ്വിലുള്ള ഓയില്‍ ശേഖരത്തില്‍ നിന്നും 50 മില്യണ്‍ ബാരല്‍ വിട്ടുനല്‍കുമെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. നവംബര്‍…

ഡാലസ്: ഡാലസ് കേരള അസ്സോസിയേഷന്‍ 2022 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 18 ശനിയാഴ്ച 3.30 ന് കേരള അസ്സോസിയേഷന്‍ ഓഫിസില്‍ നടക്കുന്നതാണെന്ന്…

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്രോഗര്‍ ജീവനക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ മാനേജ്‌മെന്റ് വിസമ്മതിക്കുകയാണെങ്കില്‍ താങ്ക്‌സ് ഗിവിങ്ങിനു മുന്‍പ് ഏതു ദിവസവും ജോലി ബഹിഷ്‌ക്കരിക്കുമെന്ന് യൂണിയന്‍. 2020 ഏപ്രില്‍ മുതല്‍…

വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിന്‍ മില്‍വാക്കിയില്‍ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. നാല്‍പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍…

വാഷിംഗ്‌ടൺ ഡി സി: ഹെയ്‌തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ യുഎസ്‌ -കനേഡിയന്‍ ക്രിസ്‌ത്യന്‍ മിഷണറിമാരില്‍ പതിനേഴു പേരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്‌ത്യന്‍ എയ്‌ഡ്‌ മിനിസ്റ്റ്രീസ്‌ എന്ന…

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ 2022 ലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ അനിൽ ആറൻമുളയും പരിചയ സമ്പന്നരും…