Browsing: US NEWS

ന്യൂയോർക്ക്: അരിസോണായിൽ ഡിസംബർ 30 മുതൽ നടക്കുന്ന കെ. എച്ച്. എൻ. എയുടെ പതിനൊന്നാമത് ഗ്ലോബൽ കൺവൻഷന്റെ ഭാഗമായി അടുത്ത വര്ഷങ്ങളിലേക്കുള്ള (2022-23) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്നുവരുന്ന…

ന്യൂയോർക്ക്: യുഎഇയിലെ പ്രമുഖ വ്യവസായിയും  വിദ്യാഭ്യാസ  സംരംഭകനും, നിരവധി കാരുണ്യ പദ്ധതികളുടെ അമരക്കാരനുമായ പി എ ഇബ്രാഹിം ഹാജിയുടെ മാരണത്തിൽ ഫോമാ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി. ഇൻഡസ് വാഹന ഗ്രൂപ്പിന്റെ…

ന്യൂജേഴ്‌സി: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജിയുടെ നിര്യാണം  മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ്…

മിനിസോട്ട: ഹൊണ്ടൂറസ് ടൗണിൽ നിന്നും അമേരിക്കയിലെ മൂർഹെഡ്‍ലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ  3 കുട്ടികൾപ്പെടെ ഏഴു പേരെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 19 ഞായറാഴ്ച…

ന്യൂയോർക്ക്: കുട്ടികളുടെയും, യുവജനങ്ങളുടെയും  സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാലാഭിരുചിയെ പരിപോഷിപ്പിക്കുന്നതിനും  സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുംഫോമാ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ  ഷോർട്ട് ഫിലിം ,നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫോമായുടെ…

ചാഡ്‌ലര്‍(അരിസോണ): കോവിഡ് 19 വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ചാഡ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു. ഇരുപത്തി മൂന്നു വര്‍ഷം സര്‍വീസുള്ള ജെറമി വില്‍കിന്‍സനാണ്…

ഡാളസ് : ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍…

ഹ്യുസ്റ്റൺ: എല്ലാത്തിനും വില കൂടി. ഗ്യാസ് (പെട്രോൾ) സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ (യൂസ്‌ഡ്‌ കാർ), പാൽ, പച്ചക്കറികൾ, ഫ്രോസൺ ഫുഡ്സ്, പാചക എണ്ണകൾ എന്നിവയെല്ലാം വിലകൂടിയവയിൽ ചിലതു…

ന്യൂയോർക്ക്: അമേരിക്കയിൽ ഒമൈക്രോൺ  വ്യാപകമാകുന്ന റിപ്പോർട്ടിന് പുറകെ സെനറ്റർമാരായ  എലിസബത്ത് വാറൻ,കോറി ബുക്കർ എന്നിവർക്കു കൊവിഡു സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ചതായി മാസച്യുസെറ്റിൽ നിന്നുള്ള സെനറ്റർ എലിസബത്ത്…

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഫോമയുടെ സാന്ത്വന സംഗീതത്തിൻറെ 79 ആം എപ്പിസോഡ് ഡിസംബർ 19 ന് നടക്കും. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് സാന്ത്വന സംഗീതത്തിന്റെ പ്രത്യേക സംഗീത പരിപാടി…