Browsing: US NEWS

ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷിണിയുടെ ലെവല്‍ റെഡിലേക്ക് ഉയര്‍ത്തുകയാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. കൗണ്ടി…

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ് ഉണ്ടായത്. ബുധനാഴ്ച 362594 പേര്‍ക്കാണ്…

സാന്‍ അന്റോണിയോ: മൂന്നുവയസുകാരി ലിന കിലിനെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം 150,000 ഡോളറായി ഉയര്‍ത്തി. ഒരാഴ്ച മുമ്പ് ടെക്‌സസ് പ്ലെഗ്രൗണ്ടില്‍ നിന്നാണ് ലിന അപ്രത്യക്ഷമായത്.…

ഓസ്‌ററിന്‍: ടെക്‌സസ്സില്‍ കോവിഡ് 19 കേസ്സുകള്‍ അതിവേഗം വ്യാപിക്കുന്നതായും, ഡിസംബര്‍ 28 ചൊവ്വാഴ്ച പോസിറ്റിവിറ്റി തോത് 22.9 ശതമാനത്തില്‍ എത്തിയതായും 68 പേര്‍ മരിച്ചതായും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്…

ഡാലസ്: മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി,   ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിലെ ശ്രിധർമശാസ്താ സന്നിധിയിൽ ഡിസംബർ 26 ഞായറാഴ്ച നടത്തപെട്ട മഹാ മണ്ഡലപൂജ…

ഡാളസ്: അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് “ക്രിസ്തുവിന്റെ ജനന പെരുന്നാൾ”  എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നു  മലങ്കര ഓർത്തഡോക്സ് സഭയുടെ ബാംഗ്ളൂർ ഭദ്രാസന മെത്രാപൊലീത്ത ബിഷപ് ഡോ.ഏബ്രഹാം മാർ സെറാഫിം…

വാഷിംഗ്ടണ്‍: കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി(FAMA)യാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് 19…

മിസ്സോറി : ക്രിസ്മസ് രാവില്‍ കാമുകനെ വാള്‍ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് മിസ്സോറിയില്‍ നിന്നും 115 മൈല്‍…

ബോസ്റ്റണ്‍: തുടര്‍ച്ചയായി ഫോണ്‍ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് മുപ്പതുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു. തടവുശിക്ഷ തല്‍ക്കാലം നടപ്പാക്കേണ്ടെന്നും, പത്തുവര്‍ഷത്തെ പ്രൊസേഷന്‍ അനുവദിച്ചു പ്രതിയെ…

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നമ്മുടെ അനുയായികള്‍ ഉള്‍പ്പെടെ എല്ലാവരും കോവിഡ് വാക്‌സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആഹ്വാനം ചെയ്തു. എന്നാല്‍ വാക്‌സിനേഷന്‍…