Browsing: US NEWS

പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂർ പട്ടണത്തിലെ സ്വരാജ് റൗണ്ട് ഏറെ പ്രസിദ്ധമാണ്. നാലു ദിശകളിലേകുള്ള ബസ്സുകൾ തൃശൂർ-കുന്നംകുളം(പടിഞ്ഞാറ് ) ,തൃശ്ശൂർ-പീച്ചി,(കിഴക്കു),തൃശ്ശൂർ ചാലക്കുടി(തെക്കു) ,തൃശ്ശൂർ-ഷൊർണൂർ…

ടൊറന്റോ:  ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും. കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്ഷം കൊണ്ട് 1 .2…

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്ന റഷ്യന്‍ സൈനിക വ്യൂഹം യുക്രെയ്‌നെ ആക്രമിക്കാന്‍ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഫെബ്രുവരി 18 നു യുക്രെയ്ന്‍ -…

ലൊസാഞ്ചലസ്: പ്രമുഖ ടെലിവിഷന്‍ താരം ലിന്‍ഡ്സി പേള്‍മാനെ (43) ലൊസാഞ്ചലസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 13 മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്ന് ലൊസാഞ്ചലസ് പൊലീസ് പറഞ്ഞു. മരണ…

ബോസ്റ്റൺ : ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു അന്തരിച്ചു . രോഗബാധിതയായി ചികിത്സയിലായിരുന്നു. ബോസ്റ്റൺ…

ഡാളസ്: ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ  ഹെൽപ് ഡെസ്ക്  പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ്…

ന്യൂയോർക്ക്: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർബൗൾ സുദിനം എല്ലാവരും ഒത്തു ചേർന്ന് കേരളാ സെന്ററിൽ ആഘോഷിച്ചു. സൂപ്പർബൗളിനോടൊപ്പം 56 ചീട്ടുകളി പഠിക്കാൻ താല്പര്യം കാണിച്ചവർക്കു സാജൻ കോരത് അതിന്റെ ബാലപാഠങ്ങൾക്കായി…

ഡാളസ്: ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി.  പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ…

ബ്രാണ്ടന്‍ റ്റണ്‍(ഫ്ളോറിഡാ): പതിനഞ്ചു വയസ്സുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു.ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തില്‍ ഇത്രയും…

കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. …