Browsing: US NEWS

ന്യൂഡൽഹി: സാമ്പത്തിക പരാതീനത മൂലമോ, വേണ്ട പഠനോപകാരങ്ങളോ, ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന സമർത്ഥരായ  വിദ്യാർത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു  വേണ്ടി ഫോമാ  വനിതാ ഫോറം ആരംഭിച്ച സഞ്ചയിനിയുടെ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ…

മെംഫിസ് (ടെന്നിസ്സി): ലോകത്തെ വൻകിട കുറിയർ–ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡക്സിന്റെ പുതിയ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. മാർച്ച് 29 ചൊവ്വാഴ്ചയാണ് ഇതു…

അറ്റ്ലാന്റാ: മെക്കൻസി തോംപ്സൺ എന്ന വിദ്യാർഥിനി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു…

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ് ലാബര്‍ സ്റ്റാറ്റിക്‌സ് മാര്‍ച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍…

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ   നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക  അംഗീകാരത്തിനു വിധേയമായി  ഒഐസിസി…

ജാക്‌സന്‍വില്ല (ഫ്‌ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ്…

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ പോട്ട്‌സ്‌വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തില്‍ 40ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ മരിക്കുകയും, 23 പേര്‍ക്ക്…

വാഷിംഗ്ടണ്‍ ഡിസി: ദൈവത്തെ ഓര്‍ത്ത് ആ മനുഷ്യന്‍ അധികാരത്തില്‍ തുടരരുതെന്ന് (For God’s Sake, this man cannot remain in power) ബൈഡന്റെ പ്രസ്താവന വിവാദമായതിനെ…

ന്യൂയോർക്ക്: പ്രവർത്തന മികവുകൊണ്ടും, സുതാര്യത കൊണ്ടും, ഏറ്റെടുത്ത ജനസേവന- കാരുണ്യ പ്രവർത്തികളുടെ പൂർത്തീകരണം കൊണ്ടും, പ്രവാസി മലയാളികളുടെയും, അംഗസംഘടനകളുടെയും  പ്രിയപ്പെട്ട പ്രസ്ഥാനമായ  ഫോമായുടെ 2020-2022  സമിതിയുടെ ഇടക്കാല പൊതുയോഗം 2022 ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും.…

വാഷിങ്ടന്‍: റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്ര സഭയും നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യയില്‍ ഭരണം മാറുക എന്നത് അമേരിക്കയുടെ നയമല്ലെന്നു നാറ്റോയുടെ…