Browsing: US NEWS

വാഷിങ്ടന്‍ ഡിസി: രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെകൂടി പ്രസിഡന്റ് ജോ ബൈഡന്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്തു. ഏപ്രില്‍ 2 നാണ് ഇതു സംബന്ധിച്ചു വൈറ്റ് ഹൗസില്‍…

സാക്രമെന്റൊ: കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നടന്ന വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഡാന്‍ഡ്രൊ മാര്‍ട്ടിനെ (26) പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമ വിരുദ്ധമായി…

ന്യൂയോര്‍ക്ക്: യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 3 ഞായറാഴ്ച മീറ്റ്…

ഡാളസ്: ഡാളസ് ബോണിവ്യൂ റോഡിന് സമീപം ക്‌ളീവ്‌ലാന്‍ഡ് റോഡില്‍ നടന്നിരുന്ന കണ്‍സര്‍ട്ടിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു. വെടിയേറ്റവരില്‍ 26 വയസ്സുകാരന്‍ കിലോണ്‍ ഗില്‍മോര്‍ സംഭവസ്ഥലത്ത്…

ഹൂസ്റ്റണ്‍: മദ്യപിച്ചു ലക്കില്ലാതെ വാഹനം ഓടിക്കുന്ന എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നു, ഡ്രൈവറെ പിടികൂടുന്നതിന് റോഡില്‍ കാത്തുനിന്ന ഹൂസ്റ്റണ്‍ വനിതാ ഓഫീസറുടെ ഔദ്യോഗീകവാഹനത്തില്‍ നിയന്ത്രണം വിട്ട പ്രതിയുടെ…

ടെക്‌സസ്: മാരകമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകള്‍ ഏല്‍പ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന…

വിക്റ്റോറിയ: കാനഡ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിൽ ഏപ്രിൽ ദളിത് ഹിസ്റ്ററി മാസമായി പ്രഖ്യാപിച്ചു . ചരിത്രപരമായ നീക്കത്തിലൂടെ എൻ ഡി പി യുടെ നേതാവ് ഇന്ത്യൻ കനേഡിയൻ…

ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസിലെ ഡെപ്യൂട്ടി ഓഫീസര്‍ ഡാരന്‍ അല്‍മന്റാസെ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ഷെറിഫ് ഓഫീസില്‍ 23 വര്‍ഷം വെറ്ററനായിരുന്നു ഡാരന്‍.മാര്‍ച്ച് 31…

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ആമസോണില്‍ ജീവനക്കാര്‍ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇരുപത്തേഴു വര്‍ഷത്തെ ചരിത്രം തിരുത്തികുറിച്ചാണ് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡ് ജെഎഫ്…

നോര്‍ത്ത് കരോളൈന: യുഎസ് വനിതാ ദേശീയ ടീം മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിയിലായി. ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന…