- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Browsing: US NEWS
കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങൾ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്.…
പിറ്റസ്ബർഗ്: സൗത്ത്കരോലിന,പിറ്റ്സ്ബർഗ് , ഹാംപ്ടണ്‍ കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി…
മില്‍വാക്കി: രണ്ടു ഭവനഭേദനം, ലൈംഗീകപീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായ ഡാറില്‍ ഡ്വയ്ന്‍ ഹോളൊവെക്ക് കോടതി വിധിച്ചത് 120 വര്‍ഷത്തെ തടവ് ശിക്ഷ.1993-ല്‍ നടന്ന സംഭവത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍…
ഡാളസ്: യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ എക്കാലത്തെയും സന്ദേശം. ഉയർപ് മരണത്തിന്റെ ശക്തിയിൽമേലുള്ള വിജയമാണ്, ജീവൻറെ സാധ്യതയെ ഹനിക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. കല്ലറയുടെ മൂടിയും, വലിയ കല്ലും, മുദ്രയും താത്കാലികമായി…
വാഷിംഗ്ടൺ: അവസാന തീര്‍ത്ഥങ്കരൻ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമായി ഈ വര്ഷം ഏപ്രിൽ 14നു ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്ന മഹാവീര ജയന്തി ദിനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ…
ഡാളസ്: പി എം എഫ് ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റും ഒരുമിച്ച് “2022 ഫിഫ വേൾഡ്കപ്” ആദിദേയരാജ്യമായ ഖത്തറിൽ വെച്ച് 2022 മെയ് 20 വെള്ളിയാഴ്ച നടത്തുമെന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടുംപരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്തൽ മുഖ്യ അഥിതി ആയി പ്രോഗ്രാം ഉൽഘടനം നിർവഹിക്കുന്ന ചടങ്ങിൽ വിശിഷ്ടഅതിഥികളായി അമേരിക്കയിൽ നിന്നും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഓസ്ട്രിയയിൽ നിന്ന് ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോർജ് പടികകുടി, ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീസാബു ചെറിയാൻ, ഡയറക്ടർ ബോർഡ് ശ്രീ ബിജു കർണൻ, സൗദി അറേബ്യയിൽ നിന്ന് ഗ്ലോബൽ ട്രഷറർ ശ്രീസ്റ്റീഫൻ കോട്ടയം വിയന്നയിൽ നിന്ന് ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാജൻ പട്ടേരി, യു എസിലെ ഡാലസിൽനിന്നും ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ പി പി ചെറിയാൻ എന്നീ നേതാക്കൾ എത്തുന്നു ഏവരെയുംസ്വാഗതം ചെയ്യുവാൻ യു കെ യിൽ നിന്നും പി എം എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ വര്ഗീസ് ജോൺ , ജിസി സി രാജ്യങ്ങളിലെ സംഘടന നേതാക്കളും, നാട്ടിലും, ഖത്തറിലും മറ്റു വിവിധ തലങ്ങളിലുള്ള സാമൂഹ്യസാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്നേഹപൂർവ്വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ അവാർഡുകൾവിതരണം ചെയ്യും, കൂടാതെ ഖത്തറിലെ പി എം എഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ലൈഫ്മെഡിക്കൽ ഇൻഷുറൻസിന്റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐ ഡി കാമ്പയിനും നടക്കും, കൂടാതെമറ്റു ജി സി സി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റൽ ഐ ഡി നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ടാകും. അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവർത്തിച്ചവരെയും, ആരോഗ്യ പ്രവർത്തകരെയും, ഉക്രൈനിലെ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും…
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളും, മലയാളി കുടുംബ ങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന മെക്സിക്കോയിലെ കൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഏകോപിക്കാൻ ജോയ് സാമുവേൽ ചെയർമാനായും,ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും, പ്രവർത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച അഞ്ചംഗ സമിതിയെ തെരെഞ്ഞെടുത്തു. സജൻ മൂലപ്ലാക്കൽ, സജീവ് വേലായുധൻ, സുനിത പിള്ള, സിമി സൈമൺ എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ. നാല് രാവും പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കു ചേരാനുള്ളവരുടെയും, ഫോമയുടെ വരുംകാല ഭരണ സമിതിയെ തെരെഞ്ഞെടുക്കാനുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് സമിതിക്കുള്ളത്. ഫോമയുടെ ആദ്യ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനാണു ജോയ് സാമുവേൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജന്റും അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനുമായ ജോയ് ട്രസ്റ്റി ബോർഡ് അംഗം, വൈസ് പ്രസിഡന്റ് , ജോയിന്റ് ട്രഷറർ തുടങ്ങിയ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. ഫോമയുടെ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതനായ ബൈജു വർഗ്ഗീസ് അംഗസംഖ്യകൊണ്ടും, ദീർഘകാല സേവന പാരമ്പര്യവുമുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( KANJ ) യുടെ ജനറൽ സെക്രട്ടറിയായി രണ്ടു തവണ പ്രവർത്തിച്ചു ശ്രദ്ധേയനായ വ്യക്തിയാണ്. നിലവിൽ ഫോമയുടെ മിഡ്-അറ്റലാന്റിക് മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ്. 2018 ലെ ഷിക്കാഗോ കൺവെൻഷൻ രജിസ്‌ട്രേഷൻ കമ്മറ്റിയംഗമായി പ്രവർത്തിച്ചു പരിചയവുമുണ്ട്. 14 വർഷമായി മങ്കയുടെ സജീവ സാന്നിദ്ധ്യമായ സജൻ മൂലപ്ലാക്കൽ ആണ് കോ-ചെയർ. മങ്ക ബോർഡ് ഡയറക്ടർ, ട്രഷറർ ,പ്രസിഡന്റ് എന്നിങ്ങനെ നിരവധി പദവികളിൽ നേതൃത്വം അനുഷ്ടിച്ചിട്ടുണ്ട്. ഒരു തികഞ്ഞ കലാസ്വാദകനായ സജൻ ബേ മലയാളി , തപസ്യ ആര്ട്ട് ഓഫ് സാൻ ഫ്രാൻസികോ തുടങ്ങിയ സംഘടനകളിലും സജീവമായി പ്രവർത്തിക്കുന്നു.…
രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും, ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും…
ഡാളസ്: ടെക്സസ് സംസ്ഥാനത്ത് 2022 ല്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് ഡാളസില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു അധികൃതര്‍. ഡാളസ് കൗണ്ടിയിലെ താമസക്കാരനായ ഒരാള്‍ക്കാണ് വൈറസ് കണ്ടെത്തിയതെന്ന്…
ഒക്കലഹോമ: അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാന ‘പ്രൊലൈഫ്’ സംസ്ഥാനമായി അറിയപ്പെടുന്ന ഒക്കലഹോമയില്‍ ഏതാണ്ട് പൂര്‍ണതോതിലുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഒപ്പുവച്ചു. ഗര്‍ഭഛിദ്ര നിരോധന…