Browsing: US NEWS

വാഷിങ്ടന്‍ ഡിസി : പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ലാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച് ഇന്ത്യ. ഏപ്രില്‍ 20 മുതല്‍…

ടെക്‌സസ്: 32 വര്‍ഷം മുന്‍പു ഹൂസ്റ്റണില്‍ പൊലീസ് ഓഫിസര്‍ ജയിംസ് ഇര്‍ബിയെ(38) വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കാള്‍ വയ്ന്‍ ബന്‍ഷന്റെ (78) ശിക്ഷ നടപ്പാക്കി.…

ന്യൂയോര്‍ക്ക്: ക്യൂന്‍സില്‍ വീട്ടമ്മയെ വീട്ടിലെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതായി ക്യൂന്‍സ് പോലിസ് അറിയിച്ചു. ഒര്‍സൊല്യ ഗാലിനെ(51) എന്ന വീട്ടമ്മയെ ഡേവിഡ് ബൊണോലയെ…

ഡാളസ്: ഈസ്റ്റര്‍ ദിനത്തില്‍ ഡാളസ് റോക്‌വാള്‍ ലേക്ക് ഹബാര്‍ഡില്‍ ഉണ്ടാ‌യ ബോട്ട് അപകടത്തില്‍ മരിച്ച ബിജു ഏബ്രഹാമിന്‍റെ (49) പൊതുദര്‍ശനം ഏപ്രില്‍ 21നു (വ്യാഴം) വൈകുന്നേരം ആറു മുതല്‍…

ഡാലസ്: ഡാലസില്‍ ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍. റിച്ചാര്‍ഡ്‌സണിലെ റണ്ണര്‍ റോഡിലുള്ള സ്റ്റാര്‍ബക്‌സിലാണു സംഭവം നടന്നത്. അറസ്റ്റ് റിച്ചാര്‍ഡ്‌സണ്‍ പൊലിസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 18 തിങ്കളാഴ്ച…

ന്യുയോര്‍ക്ക് : 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ വെബ്‌സൈറ്റായ ദി ഹില്ലിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് . മത്സരിക്കുന്നതിനുള്ള…

ഒക്ലഹോമ: ഡാലസില്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തിനു ശേഷം കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി. ഏപ്രില്‍ 8നു കാണാതായ നാറ്റ്‌ലി ക്രാമറെ എന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 18 തിങ്കളാഴ്ച…

വാഷിങ്ടന്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്‌ദേവനെ മാലി അംബാസഡറായി പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.കുവൈത്ത് യുഎസ് എംബസിയിലും ഇന്ത്യയില്‍ യുഎസ് കോണ്‍സുലര്‍ ജനറലായും…

ഫ്‌ലോറിഡാ: വിമാനത്തിലും ട്രെയ്‌നിലും ബസിലും സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനം ഫ്‌ലോറിഡാ ഫെഡറല്‍ ജഡ്ജി തള്ളിയതോടെ വിമാനത്തില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യുഎസ്…

ഡാലസ്: മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് ഡെയ്സി അവാര്‍ഡിന് അര്‍ഹയായി. ജെ.…