Browsing: US NEWS

ന്യൂയോര്‍ക്ക് : ഇരുപത്തിഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതില്‍ നിന്നും വിലക്കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവര്‍ണര്‍ ഒപ്പിട്ട ഉത്തരവില്‍…

ഓക്ലാന്‍ഡ് : ഓക്ലാന്‍ഡ് ഫോക്‌സ് തിയറ്ററിനു മുന്നിലെ കടയില്‍ നിന്നും സാധനം വാങ്ങുന്നതിനിടയില്‍ നേപ്പാളി യുവാവിന് ക്രൂരമര്‍ദനമേറ്റു. സാഗര്‍ റ്റമാങ് എന്ന 25 വയസ്സുകാരനാണ് തലയ്ക്ക് പിന്നിലും…

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവലിലേയ്ക്കു മത്സര ചിത്രങ്ങൾ ക്ഷണിച്ചു. അഞ്ചുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തിലും മത്സരചിത്രങ്ങൾ  സമർപ്പിക്കാം. HALF വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോൾഡൻ സ്ക്രീൻ പുരസ്കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപകൽപന ചെയ്ത ശിൽപവും, അൻപതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. കൂടാതെ അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും ഇതേ വിഭാഗത്തിൽ സമ്മാനിക്കും. MINUTE വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സിൽവർ സ്ക്രീൻ അവാർഡ് ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപ കൽപന ചെയ്ത ശിൽപവും, പതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ അവാർഡ്. ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. പ്രാഥമികതെരഞ്ഞെടുപ്പുസമിതി മേളയിലേക്കു തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ ഓഗസ്റ്റ് പത്തിനു പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പാലക്കാടുവച്ച് സെപ്തംബര് 10 , 11 തിയ്യതികളിലായി പ്രദർശിപ്പിക്കുകയും സെപ്തംബർ പതിനൊന്നിനു നടക്കുന്ന സമാപനയോഗത്തിൽ സമ്മാനവിതരണം നടത്തുകയും ചെയ്യും. ഓരോ ചിത്രവും പ്രദർശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്രപ്രവർത്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഈ മേളയുടെ പ്രത്യേകതയാണ്. പതിവുപോലെ ചലച്ചിത്ര പ്രതിഭകൾ ഉൾപ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാർഡുകൾ തീരുമാനിക്കുക. www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ വഴി ചിത്രങ്ങൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446000373 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെന്റര്‍വില്ല (ടെക്‌സസ്): ജയിലില്‍ നിന്നും പുറപ്പെട്ട ബസിലെ പോലീസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു ബസ്സുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഗോണ്‍സാലോ…

ചാലക്കുടി :മലയാളത്തിലെ പ്രിയ സംവിധായകൻ സുന്ദർദാസിന്റെ ജന്മദിനത്തിൽ കലാകാരന്മാരുടെ സംഘടനയായ. തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു. ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ ഉദ്ഘാടനം  നിർവ്വഹിച്ച് സ്നേഹോപഹാരം…

ഡാളസ് കൗണ്ടി: ടെക്‌സാസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്തംബര് 3-ന് കേരള തനിമയിൽ ഓണം ആഘോഷിക്കുവാൻ തീരുമാനിച്ചു.കോവിഡ് 19…

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തോക്കു വില്പന തടയണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ച് പ്രസിഡന്റ് ബൈഡന്‍. എല്ലാ തരത്തിലുമുള്ള ഹാന്‍ഡ് ഗണ്ണിന്റേയും…

ഹൂസ്റ്റണ്‍: മൂന്നു വയസ്സുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത ടാര്‍ജറ്റ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ മാതാവിനെ പോലീസ അറസ്റ്റു ചെയ്തു ജയിലിലടച്ചു. മാര്‍സി ടയ്‌ലറാണ്(36) അറസ്റ്റിലായത്.…

ഹൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും സഞ്ചാര സാഹിത്യ ചർച്ചയും വെർച്ച്വൽ സും പ്ലാറ്റ്ഫോമിൽ ജൂൺ…

കലിഫോണിയ: യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ (82) മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി കലിഫോണിയ പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച…