Browsing: US NEWS

വാഷിംഗ്‌ടൺ ഡിസി: ബൈഡന്റെ തിരെഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള  നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി .ഇതിന്റെ ഭാഗമായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.…

കാലിഫോര്‍ണിയ: അമ്പത്തു മൂന്നു വര്‍ഷമായി പുറംലോകം കാണാതെ ജയിലില്‍ കഴിയുന്ന 71 കാരിക്ക് പതിനാലാം തവണയും കാലിഫോര്‍ണിയാ ഗവര്‍ണര്‍ പരോള്‍ നിഷേധിച്ചു. പട്രീഷ ക്രെന്‍വിങ്കലാണ് ഇനിയും പരോള്‍…

ഡാളസ് :  സമ്പൂർണ്ണ സാക്ഷരതയും, സാഹോദര്യവും, സഹവർത്തിത്വവും, അവകാശപ്പെടുന്ന കേരളത്തിൽ അടുത്തിടെ സംഭവിച്ച നരബലി, മനുഷ്യമാംസം ഭക്ഷിക്കുക എന്നീ സംഭവങ്ങൾ തികച്ചും അപലപനീയവും, മനുഷ്യ മന:സാക്ഷിക്ക് വെറുപ്പുളവാക്കുന്നതുമാണ്…

ഹംബിൾ  (ടെക്സസ് ): ടെക്സസ്സിലെ ഹംബിൾ അപ്പാർട്മെന്റിൽ  നിന്നും വ്യാഴാഴ്ച കാണാതായ  49 വയസ്സുള്ള  അമ്മ മിഷേലിന്റെ   മൃ തദേഹം 17 കാരനായ മകൻ ടൈലർ…

മേര്‍സിഡ് (കാലിഫോര്‍ണിയ): എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാലു ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് കുടുംബാംഗങ്ങളെ കൂട്ടകുരുതി നടത്തിയ പ്രതി കുറ്റം കോടതിയില്‍ നിഷേധിച്ചു. ഒക്ടോബര്‍ 13ന് മേര്‍സിഡ് കൗണ്ടി…

ഡാളസ്: ഡാളസ് കൗണ്ടി വിതരണക്കാരില്‍ നിന്നും മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷന്‍ അറിയിച്ചു.…

ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ  നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു.…

റാലെ(നോർത്ത് കരോലിന): നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയിൽ നടന്ന വെടിവയ്‌പ്പിൽ 29  വയസുള്ള ഗബ്രിയേൽ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ…

വാഷിങ്ടന്‍ ഡി സി: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സോഷ്യല്‍ സെക്യൂരിറ്റിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം…

കണക്ടികട്ട് : കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഓഫിസര്‍മാര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്ന് രണ്ടു പൊലീസ് ഓഫിസര്‍മാര്‍…