Browsing: US NEWS

കണ്ണൂര്‍ : ആന്തൂർ നഗരസഭാ അധികൃതരുടെ പ്രതികാര നടപടികളുടെ ഭാഗമായി കണ്ണൂരിൽ ജീവനൊടുക്കിയ പ്രവാസി സാജന്റെ കുടുംബത്തെ ബിജെപി എൻ.ആർ.ഐ. സെൽ കൺവീനർ ഹരികുമാറിനെ നേതൃത്വത്തിലുള്ള പ്രവാസി…

ദുബായ് : പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ച കേസില്‍ മൂന്ന് ബംഗ്ലാദേശി യുവാക്കള്‍ക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. പ്രതികള്‍ ബംഗ്ലാദേശി പെണ്‍കുട്ടിയ്ക്ക് വ്യാജ പാസ്പോര്‍ട്ടും വ്യാജ ജോലി…

കേരളത്തില്‍ മികച്ച പ്രതികരണമുണ്ടാക്കിയ ‘ഉണ്ട’ സൗദി ഉൾപ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നു. ഖാലിദ് റഹ്മാൻ കഥ എഴുതി സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം മികച്ച കളക്ഷന്…

ഷാര്‍ജ : ഷാര്‍ജയില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഇട്ടിവ വയ്യാനം വിജയസദനത്തില്‍ ചന്ദ്രന്‍ പിള്ളയുടെയും വിജയമ്മയുടെയും മകന്‍ മനോജ് (39) ആണ് മരിച്ചത്. മനോജിനൊപ്പം കമ്പനിയില്‍ ജോലിചെയ്യുന്ന…

അബുദാബി: യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം ആരംഭിച്ചു. തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് സെപ്തംബർ 15 വരെ തുടരും. താപനില 47 ഡിഗ്രി സെല്‍ഷ്യസില്‍…

ഷാര്‍ജ: യുഎഇയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ബോധവത്കരണ വീഡിയോയിലൂടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അശ്രദ്ധരാകരുതെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അശ്രദ്ധരാകരുതെന്ന്…

ദുബായ്: ദുബായ് ഇല്ക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറ്റി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭവന ഇൻഷുറൻസുമായി ആർ.എസ്.എ. ദീവയുടെ സ്മാർട് ആപ്പായ ദീവ സ്റ്റോറിൽ നിന്നാണു ഇൻഷുറൻസ് എടുക്കേണ്ടത്.…

അബുദാബി: യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ് വിസ മലയാളിയായ യുവ വ്യവസായിയും, വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ…

മനാമ : വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ബഹറിനിൽ പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ തീം പാർക്ക് ഓഗസ്റ്റിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വാർത്താ…

റാസല്‍ഖൈമ: രാജകുടുംബാംഗം ശൈഖ അയിഷ ബിന്‍ത് മാജിദ് ബിന്‍ നാസര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. കഴിഞ്ഞ ദിവസം നടന്ന മയ്യത്ത് നമസ്കാര ചടങ്ങുകള്‍ക്ക് കിരീടാവകാശി…