Browsing: US NEWS

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇനി കൊറോണയില്ലാത്തവര്‍ മാത്രം കേരളത്തിലേക്കെത്തിയാല്‍ മതിയെന്നും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എല്ലാ വിമാനങ്ങളില്‍…

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ് വേണമെന്നു കേരളം സർക്കാർ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന്…

റിയാദ് : സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാതായി സൗദിയിലെ ഇന്ത്യൻ എംബസ്സി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രം…

ദുബായ്: കോറോണയുടെ ഭാഗമായി അടിയന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് നൽകാൻ എഇ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു ചേർന്ന യോഗത്തിനു ശേഷം യുഎഇ വൈസ്…

റാസൽഖൈമ ആസ്ഥാനമായുള്ള എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ അമ്പലപ്പുഴ സ്വദേശി ആർ. ഹരികുമാറാണ് സ്വന്തം കമ്പനിലെ ജീവനക്കാർക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കുകയായിരുന്നത്.…

ദുബായ്: കൊവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് ശക്തി പകരാന്‍ ഇന്ത്യയില്‍ നിന്ന് 57 അംഗ മെഡിക്കല്‍ സംഘം ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോരിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഹെല്‍ത്ത്…

യുഎഇ: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് നിയന്ത്രണമുണ്ടാകുക. നേരിട്ട്…

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ് പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി…

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം…

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നമലയാളികൾക്ക് കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാറിന്റെ തീരുമാനം പിൻവലിച്ചു. ശക്തമായ പ്രതിക്ഷേധമാണ് ഈ നടപടിക്ക് എതിരെ പ്രവാസലോകത്തുനിന്ന് ഉണ്ടായത് . ചാർട്ടേർഡ്…