Browsing: US NEWS

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷും സന്ദീപിൻറെയും എൻ.ഐ.എ. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. എന്നാൽ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യാനായി എൻ.ഐ.എ. കോടതിയിൽ ആവശ്യമുന്നയിച്ചു.…

ദുബൈ: മൂന്ന് മിനിട്ടില്‍ നൂറ് യോഗാ പോസുകള്‍ ചെയ്ത് ലോക റെക്കോഡിന് അര്‍ഹയായി ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി സമൃദ്ധി കാലിയ. ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലാണ്…

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ…

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമയ്ക്കും പണംമുടക്കി. മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. അന്യഭാഷാ…

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം സ്വദേശി സദന കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് വാഹനം. കസ്റ്റഡിയിലെടുത്ത കാര്‍…

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോയിരുന്നു. അവിടെ നിന്നും യുഎഇയിലേക്ക് മടങ്ങിയതയാണ് റിപ്പോർട്ട് .…

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ഇനി കോടതി മുഖാന്തരം മാത്രമേ ഫോൺ തിരികെ ലഭിക്കൂ. ചോദ്യം ചെയ്യുന്നതിനായി…

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ്…

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി…

ദുബായ്: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍  തനിക്ക് പങ്കില്ലെന്ന വിശദീകരണവുമായി ഫൈസല്‍ ഫരീദ് രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഫൈസില്‍ ഫരീദ്.