Browsing: US NEWS

ദുബായ്: ദുബായിലെ പാം ജുമൈറയിലെ ദി പോയിന്റിൽ സ്ഥിതിചെയ്യുന്ന നഖീൽ മാൾസ് ലോകത്തിലെ ഏറ്റവും വലിയ ജലധാര എന്ന റെക്കോർഡ് കരസ്‌ഥമാക്കി. ദി പാം ഫൗണ്ടൻ എന്ന്…

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് മേലുള്ള കൊറോണ യാത്രാ നിയന്ത്രണം നീക്കി വിദേശകാര്യമന്ത്രാലയം. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വര്‍ക്കും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്രചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിദേശരാജ്യത്തെ…

ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 39–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 4 മുതൽ 14 വരെ ഷാർജ…

അബുദാബി: യുഎഇയിൽ റജിസ്റ്റർ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാർഥികൾ രാജ്യത്തുണ്ടാകണം. ഇ–ലേണിങ് ക്ലാസിൽ പങ്കെടുക്കുന്നതിന് ഇത് നിർബന്ധമാണെന്ന്  വിദ്യാഭ്യാസ മന്ത്രാലയം  അറിയിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ…

അബുദാബി: ഈജിപ്തിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ പദ്ധതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ അബുദാബി സർക്കാർ. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും…

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്ക് വരുന്ന് ചില മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരുക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്.…

ദുബായ്: എയര്‍പോർട്ടില്‍ വച്ച് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച എയർപോർട്ടിലെ ശുചീകരണതൊഴിലാളിക്ക് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

മനാമ: നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഈ സീസണിന്റെ സമാപന ചടങ്ങ് ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും…

യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇന്നു രാവിലെ ഇസ്രായേലി തുറമുഖമായ ഹൈഫയില്‍ എത്തിച്ചേര്‍ന്നു. ജബല്‍ അലി തുറമുഖത്ത് നിന്നു പുറപ്പെട്ട എംഎസ്‌സി എന്ന ചരക്കുകപ്പിലില്‍ ഇരുമ്പ്,…

ദുബായ്: സഞ്ജു സാംസണ്‍ തന്റെ 100-ാം ഐ.പി.എല്‍ മത്സരത്തിനാണ് ഇന്നലെ സണ്‍റൈസേഴ്‌സിനെതിരെ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കളിക്കുന്ന സഞ്ജു 2013ലാണ് ഐ.പി.എല്ലില്‍ എത്തിയത്.…