Browsing: US NEWS

കാലിഫോര്‍ണിയ: സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജ്‌റായ് അറിയിച്ചു. പത്തൊമ്പതു…

ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് സ്‌കൂളുകളിലും ആശുപത്രികളിലും ജോലിചെയ്യുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. ഗവർണർ ജെ ബി പ്രിറ്റ്സ്‍കർ ആണ് ഇതുസംബന്ധിച്ച നിർദേശം അറിയിച്ചത്. വർധിച്ചുവരുന്ന…

സാക്രമെന്റൊ (കലിഫോര്‍ണിയ) : വടക്കന്‍ കലിഫോര്‍ണിയയില്‍ ആളിപ്പടര്‍ന്ന അഗ്‌നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹര്‍മിന്ദര്‍ ഗ്രവാളും, ഓഫിസര്‍ കഫ്രി ഹരേരയും സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗതയില്‍…

ന്യൂയോർക്ക്: എൺപതോളം അംഗ  സംഘടനകളുടെ വലിയ കൂട്ടായ്മയായ ഫോമാ കേരളീയ സമൂഹത്തിനും, പ്രവാസി മലയാളികൾക്കും ചെയ്യുന്ന  കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയവും, പ്രവാസി സംഘടനകൾക്കു,  മാതൃകയുമാണെന്ന് ഇന്നസെന്റ്. ഫോമാ  സാംസ്കാരികോത്സവം ഉൽഘാടനം…

ചിക്കാഗോ: 2022 ജൂലൈ 7-10 വരെ ഒർലാണ്ടോയിൽ വച്ച് നടത്തപെടുന്ന ഫൊക്കാനയുടെ നാഷണൽ കൺവെൻഷന്റെ പ്രഥമ കിക്ക് ഓഫ്, ഫൊക്കാനയുടെ സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്റെ നാടായ…

ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്ക്കിന്റെ ഉപയോഗം നിർബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങൾക്കുള്ളിലാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഒരു പോലെ മാസ്കുകൾ നിർബന്ധമാക്കിയത്.…

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി,…

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച്  നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടൻ” ഹൂസ്റ്റണിൽ നീറ്റിലിറക്കി. ആ ചുണ്ടനുമായി രണ്ടാമതൊരു ടീം  ഗൃഹാതുരത്വ സ്മരണകൾ…

വാഷിംഗ്ടണ്‍: കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം. അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാന്‍ഡില്‍ ലൈറ്റഅ…

ഹൂസ്റ്റന്‍: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 2.6 ദശലക്ഷം അനുയായികളുള്ള മോഡല്‍ മിസ് മെഴ്സെഡിസ്   മോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്‌നി ഗേയ്ഗറെ (33) മരിച്ച നിലയില്‍ കണ്ടെത്തി.…