Browsing: US NEWS

വെര്‍മോണ്ട്: വെര്‍മോണ്ട് സുപ്രീം കോര്‍ട്ട് ജസ്റ്റിസ് ബെത്ത് റോബിന്‍സനെ സെക്കന്റ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി സെനറ്റ് അംഗീകരിച്ചു. യുഎസ് സെനറ്റില്‍ തിങ്കളാഴ്ച(ഒക്ടോബര്‍ 1) നടന്ന…

ഹൂസ്റ്റൺ: ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ സ്ക്കിൻഡർ ഡ്രൈവിലെ വീടിനകത്ത് നടന്നു കൊണ്ടിരുന്ന ഹാലോവിൻ പാർട്ടിയിൽ രണ്ടു ഗ്രൂപ്പുകൾ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 18 വയസ്സുള്ള യുവതി…

വെര്‍ജീനിയ: ഡെമോക്രാറ്റിക് പാര്‍ട്ടിക്കും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്ന വെര്‍ജിനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 30 ശനിയാഴ്ച അവസാനിച്ചു. അവസാനദിവസമായ ശനിയാഴ്ച…

ന്യൂയോര്‍ക്ക്: വാക്‌സിന്‍ സ്വീകരിക്കുന്നതിന് നല്‍കിയിരുന്ന സമയ പരിധി നവംബര്‍ 1 തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാംഗങ്ങളില്‍ 2000 ത്തിലധികം പേര്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചു.ന്യൂയോര്‍ക്ക്…

കന്നൽറ്റിക്കറ്റ് : ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയെ ഫെഡറൽ ജഡ്ജിയായി നിയമിക്കുന്നതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. കന്നൽട്ടിക്കട്ട് ഫെഡറൽ ബെഞ്ചിലേക്ക് പ്രസിഡന്റ് ബൈഡൻ നോമിനേറ്റ്…

ഹൂസ്റ്റൺ:  ഹൂസ്റ്റൺ  സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം ഒക്ടോബര് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു  ഉണ്ടായ വാഹനാപകടത്തിൽ  മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയുമായ   ജസ്റ്റിൻ…

വാഷിംഗ്‌ടൺ ഡിസി:കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരികുന്നതും തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപദേശിച്ചതായി ബൈഡൻ .  മാര്‍പാപ്പ തന്നെ നല്ലൊരു കത്തോലിക്കാ വിശ്വാസി എന്ന്…

ഡാളസ് : ഡാളസ് കൗണ്ടി സാവകാശം കോവിഡിന്റെ പിടിയില്‍ നിന്നും മോചിതമാകുന്നു. കോവിഡ് മഹാമാരി ഡാളസ്സില്‍ വ്യാപകമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കോവിഡ് ലവല്‍ റെഡ്ഡില്‍ നിന്നും ഓറഞ്ചിലേക്ക്…

വാഷിംഗ്ടണ്‍ ഡി.സി: യുഎസില്‍ അഞ്ചു വയസ്സ് മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സീന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഒക്ടോ: 29 വെള്ളിയാഴ്ച…

ന്യൂയോര്‍ക്ക് : വിവാഹ മോചനം നേടിയ ഭര്‍ത്താവിനെ വധിക്കുന്നതിന് വാടക കൊലയാളിയെ കണ്ടെത്തുന്നതിന് കാമുകന് 7000 ഡോളര്‍ പ്രതിഫലമായി നല്‍കിയ കേസില്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ്…