Browsing: uae news

അബുദാബി: ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്ക് കേന്ദ്രസർക്കാർ 20% തീരുവ ഏർപ്പെടുത്തിയതും നുറുക്കരിയുടെ കയറ്റുമതി നിരോധിച്ചതും ഗൾഫിൽ 20% വില വർദ്ധനവിന് കാരണമാകും. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ…

അബുദാബി: അക്ഷര്‍ധാം മാതൃകയിൽ അബുദാബിയിലെ ക്ഷേത്രത്തിൽ (ബാപ്‌സ് ഹിന്ദു മന്ദിർ) ആദ്യത്തെ മാർബിൾ തൂണ്‍ ഉയർന്നു. കൊത്തുപണികളുള്ള ആദ്യത്തെ മാർബിൾ തൂണാണ് സ്ഥാപിച്ചത്. യു.എ.ഇ. വിദേശകാര്യ, വ്യാപാര…

യുഎഇ: വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യു.എ.ഇയിൽ താമസിക്കാനും വെർച്വലായി ജോലി ചെയ്യാനും കഴിയുന്ന വിദൂര വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. കാലാവധി ഒരു വർഷമാണ്.…

ദുബായ്:  എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ. ഞായറാഴ്ചയാണ് രാജ്ഞിയുടെ ചിത്രത്തോടൊപ്പം കെട്ടിടം പ്രകാശിച്ചത്. 70 വർഷത്തിലേറെയായി സിംഹാസനത്തിലിരുന്ന, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച…

ദുബായ്: സാ​ഹി​ത്യ​ത്തി​നു​ള്ള അ​ഞ്ചാ​മ​ത് ജെ.​സി.​ബി പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ പ്രവാസി മ​ല​യാ​ളി ​നോ​വ​ലി​സ്റ്റ് ഷീ​ല ടോ​മി​യു​ടെ വ​ല്ലി​യും. 10 നോ​വ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ദ്യ പ​ട്ടി​ക. ഇ​ന്ത്യ​ക്കാ​ര്‍ ഇം​ഗ്ലീ​ഷി​ലെ​ഴു​തി​യ​തോ മ​റ്റ്…

യുഎഇ: ദുബായ് മുനിസിപ്പാലിറ്റിയുടെ മൈ ഫുഡ് സംരംഭത്തിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് ലഭിച്ചു. മികച്ച പുതിയ ഉൽപ്പന്ന സേവന വിഭാഗത്തിലാണ് മൈഫുഡ് പുരസ്കാരം നേടിയത്. മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളിലും…

യു.എ.ഇ: ദുബായുടെ ഹൃദയഭാഗത്തുകൂടി മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വർഷമായി. 2009 സെപ്റ്റംബർ 9ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്…

അബുദാബി: യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക്…

അബുദാബി: ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഉപ്പ് ഗുഹ യുഎഇയിൽ തുറന്നു. ഗൾഫ് മേഖലയിലെ ആദ്യത്തെ കൃത്രിമ സോൾട്ട് കേവാണിത്. 18 തരം അസുഖങ്ങളുടെ ചികിത്സക്കാണ് ഈ…

അബുദാബി: ഗള്‍ഫ് മലയാളികളുടെ ഏക മലയാളം എഎം റേഡിയോ, റേഡിയോ കേരളം 1476 എഎം ന്‍റെ ലോഞ്ചിന് മുന്നോടിയായുള്ള റോഡ് ഷോ ഇന്ന് അബുദബി മദീനത്ത് സായിദ്…