Browsing: uae news

ദുബായ്: പുതുവർഷത്തെ വരവേൽക്കാൻ 29 കേന്ദ്രങ്ങളിൽ കരിമരുന്നു പ്രയോഗം ഉൾപ്പെടെയുള്ള വൻ ആഘോഷ പരിപാടികളുമായി നഗരം ഒരുങ്ങുന്നു. എക്സ്പോ പ്രമാണിച്ച് കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തി. ഗതാഗതം സുഗമമാക്കാനും…

ദുബായ്: നഗരഭംഗിക്കു മങ്ങലേല്‍ക്കും വിധം ബാല്‍ക്കണികള്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെന്നു ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ബാല്‍ക്കണിയിലും ജനാലകളിലും വസ്ത്രം തൂക്കിയിടുന്നതും ഉണക്കാനിടുന്നതും നിയമലംഘനമാണ്. ബാല്‍ക്കണിയുടെ വലിപ്പമനുസരിച്ച്‌ 500…

ദുബൈ: കടൽ മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ദുബൈ കസ്റ്റംസ് പിടിച്ചെടുത്തു. 140 കോടി ദിര്‍ഹം വിലവരുന്ന ഒന്നര ടണ്‍ കാപ്റ്റഗണ്‍ ആണ് ദുബൈ…

ദുബായ്: അമുസ്‌ലിങ്ങളായ ദമ്പതികൾക്ക് സിവില്‍ മാര്യേജ് ലൈസന്‍സ് അനുവദിച്ച് യുഎഇ. കാനഡക്കാരായ ദമ്പതികള്‍ക്കാണ് യുഎഇ ലൈസന്‍സ് അനുവദിച്ചത്. സ്റ്റേറ്റ് മീഡിയയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒരു കോടിയോളം…

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ മയക്കുമരുന്ന് വില്‍പ്പനയും പ്രചാരണവും നടത്തിയ സംഘം പിടിയില്‍. 23നും 30നും ഇടയിലുള്ള ഏഷ്യന്‍ വംശജരായ യുവാക്കളാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. 67 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു…

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകള്‍ ഓണ്‍ലൈനിലൂടെ ആസ്വദിച്ചത് 3.1 കോടിയിലേറെ പേര്‍. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ക്കാണ് ദുബായ് എക്‌സ്‌പോ വെര്‍ച്വല്‍ ദൃശ്യാനുഭവമൊരുക്കിയത് എക്‌സ്‌പോയില്‍ സന്ദര്‍ശനം നടത്താന്‍…

അബുദാബി: യുഎഇയില്‍ ഇനി പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകള്‍ സെന്‍സര്‍ ചെയ്യില്ല. ഇത്തരം ചിത്രങ്ങള്‍ കാണാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തി. ഞായറാഴ്ചയാണ് ഇത്തരത്തില്‍ ഒരു…

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‍സ് എ പൂര്‍ണമായും തുറന്നതോടെ വിമാനത്താവളം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും കോണ്‍കോഴ്‍സുകളും ലോഞ്ചുകളും റസ്റ്റോറന്റുകളും…

അബുദാബി: അബുദാബി ഗവ. പ്രശസ്ത മലയാള നടൻ നിവിൻ പോളിക്കും സംവിധായകനും /നടനുമായ റോഷൻ ആൻഡ്രോസിനും ഇന്ന് ഗോൾഡൻ വിസ അനുവദിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക,…

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍…