Browsing: Sukumara Kurup

ആലപ്പുഴ: ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ തേടി ക്രൈംബ്രാഞ്ച് വീണ്ടും. രൂപസാദൃശ്യമുള്ള ആളെ കണ്ടെന്ന വെളിപ്പെടുത്തല്‍ നേരത്തെ വന്നിരുന്നു. സാദൃശ്യമുള്ള ആളെ കണ്ടത് ഗുജറാത്തിലാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.…