Shashi Tharoor MP | Starvision News Malayalam
മണ്ഡലത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ലാത്ത ആളാണ് ശശി തരൂർ, സമ്പൂർണ പരാജയമെന്ന് കൃഷ്ണ കുമാർ
തിരുവനന്തപുരം: ശശി തരൂരിനെതിരെ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. പല കാര്യങ്ങളിലും തന്റെ നിലപാട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തമാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ശശി തരൂർ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഇതിനെതിരെയാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് എൽ.കെ.ജി ലെവൽ പക്വതപോലുമില്ലയെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കാൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്നും അക്കാര്യം, തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നെന്നും കൃഷ്ണ കുമാർ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
കൃഷ്ണ കുമാറിന്റെ ഫേസ് ബുക്ക് കുറിപ്പിലേക്ക്:
എംപി എന്ന നിലയിൽ സമ്പൂർണ പരാജയമായ ശശി തരൂർ തിരുവനന്തപുരത്തെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള അതൃപ്തിയും അമർഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് കഴിഞ്ഞ ദിവസം നടത്തിയ വീരവാദം. ശ്രീ നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് LKG ലെവൽ പക്വതപോലുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. തരൂർ വാരണാസിയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശു കിട്ടുമോയെന്നു തിരിച്ചും ചോദിക്കാം. പക്ഷെ തരൂരിന്റെ നിലവാരത്തിലേക്ക് താഴാൻ ഉദ്ദേശിക്കുന്നില്ല. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാൻഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങൾ ശ്രീ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ കൂടെ തന്റെ പേരുകൂടി കൂട്ടിച്ചേർത്താൽ തനിക്ക് ജനപിന്തുണ ലഭിക്കുമെന്നുള്ള ഉറപ്പാണ് തരൂരിനെ ഈ സാഹസത്തിന്‌ മുതിരാൻ പ്രേരിപ്പിച്ചത് എന്നുവേണം കരുതാൻ.
എംപി എന്ന നിലയിൽ തന്റെ ലോക്സഭാ മണ്ഡലത്തിൽവല്ലപ്പോഴും മാത്രമാണ് തരൂർ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തീരദേശം ഓക്കിയുടെ ആക്രമണത്തിൽ തകർന്നുലഞ്ഞപ്പോൾ തിരുവനന്തപുരം എംപി ജർമനിയിൽ സുഖവാസത്തിന് പോയതും ജനങ്ങൾ മറന്നിട്ടില്ല. കേരളത്തെയും തിരുവനന്തപുരത്തെയും രണ്ടു തവണ വെള്ളപ്പൊക്ക കെടുതികൾ ഗ്രസിച്ചപ്പോഴും തരൂർ സ്വന്തം മണ്ഡലത്തിലെത്താൻ കൂട്ടാക്കിയില്ല. ഡൽഹിയിലെ സുഖസൗകര്യങ്ങളിലായിരുന്നു അദ്ദേഹം അപ്പോൾ. അതുകൂടാതെ ബാർസിലോണ, തിരുവനന്തപുരം ട്വിൻ സിറ്റി പദ്ധതി പോലുള്ള സ്വപ്‌നങ്ങൾ വിറ്റു വോട്ടർമാരെ പറ്റിച്ചയാളാണ് തരൂർ. തിരുവനന്തപുരത്ത് വന്നിട്ടുള്ള പ്രധാന വികസനപ്രവർത്തനങ്ങൾ, NH66 ന്റെ പുനർനിർമ്മാണം, വിഴിഞ്ഞം തുറമുഖം, തുടങ്ങിയവ കേന്ദ്ര സർക്കാർ നേരിട്ട് കൊണ്ടുവന്നതാണ്. എംപി എന്ന നിലയിൽ തരൂർ മുൻകൈ എടുത്തു ഏതെങ്കിലുമൊരു പദ്ധതി തിരുവനന്തപുരത്തിന് നൽകിയിട്ടുണ്ടോ?
മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ജാള്യത മറച്ചു ജനങ്ങളെ വീണ്ടും പറ്റിക്കാമെന്നുള്ള വ്യാമോഹം തരൂർ ഉപേക്ഷിക്കുകയാണ് നല്ലത്.
The post മണ്ഡലത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ലാത്ത ആളാണ് ശശി തരൂർ, സമ്പൂർണ പരാജയമെന്ന് കൃഷ്ണ കുമാർ appeared first on Starvision News Malayalam.
കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിൽ
ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി- 23  നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും. മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ തുടരും.  ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിൽ യുവാക്കൾക്ക് കൂടി പ്രാധിനിത്യം നൽകണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉൾപ്പടെയുള്ളവരെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്.
The post കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിൽ  appeared first on Starvision News Malayalam.
ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണത്തിന് പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കും:ഡോ.ശശി തരൂർ
തിരുവനന്തപുരം: ആശുപത്രികളുടെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഉള്ളവരുടെയും സംരക്ഷണം ഉറപ്പു വരുത്തണം എന്ന ഉദ്ദേശത്തോടെ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ താൻ ബിൽ അവതരിപ്പിക്കുമെന്ന് ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സ്(AIPC),നാഷണൽ ചെയർമാനായ ഡോ.ശശി തരൂർ പറഞ്ഞു. AIPC യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത് വച്ച് നടന്ന “ആശുപത്രി സംരക്ഷണവും ആരോഗ്യ സംവിധാനവും” എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലിക്കിടയിൽ കൊലചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ യുവ ഡോക്ടർ ആണ് വന്ദന ദാസ്. അതിനാൽ, ആശുപത്രി സംരക്ഷണത്തിനായി കേരളത്തിൽ നിലവിലുള്ള 2012 ലെ നിയമത്തിന് ഭേദഗതി വരുത്തുന്ന ബിൽ നിയമസഭ ചർചെയ്യുമ്പോൾ, അതിന് ഡോ.വന്ദന ദാസിൻറ്റ് പേര് നൽകണമെന്നും തരൂർ ആവശ്യപ്പെട്ടു. ചികിത്സ നടത്തുന്ന ഡോക്ടർമാർക്ക് സംരക്ഷണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഡോക്ടർമാർ റിസ്ക് എടുക്കാൻ തയ്യാറാവുകയില്ല എന്നും, അവരിൽ പലരും ഇതര സംസ്ഥാനങ്ങളിലേക്കും,വിദേശ രാജ്യങ്ങളിലേക്ക്ക്കും അവസരങ്ങൾ തേടി പോകുമെന്നും അദ്ദേഹം പറഞ്ഞു.സർകാർ ആശുപത്രികളിൽ നല്ല ചികിത്സ നൽകുന്നതിന് വേണ്ട സാഹചര്യം ഒരുക്കണം. ഒപ്പം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും പെരുമാറ്റവും ഉറപ്പുവരുത്തുവാൻ ഡോക്ടർമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
തിരുവനന്തപുരം ചാപ്റ്റർ പ്രസിഡൻ്റ് അഡ്വ.P. S. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സിമ്പോസിയം , മോഡറേറ്റ് ചെയ്തത് ഡോ.S.S. ലാൽ ആയിരുന്നു. ഡോ.ശ്രീജിത്ത് N. കുമാർ,ഡോ.അൽതാഫ്, ഡോ.K.G. വിജയലക്ഷ്മി,ഡോ.അഭിലാഷ്, അഖിലേഷ് നായർ, രാകേഷ് മോഹൻ, പ്രൊഫ.കൃഷ്ണകുമാർ, K.വിമലൻ തുടങ്ങിയവർ സംസാരിച്ചു.
The post ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണത്തിന് പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കും:ഡോ.ശശി തരൂർ appeared first on Starvision News Malayalam.
ശശി തരൂരിനെ നാടിന് ആവശ്യം; പിന്തുണയർപ്പിച്ച് മലങ്കര കത്തോലിക്കാ സഭ
തിരുവനന്തപുരം: ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നവകേരള സൃഷ്ടി അനിവാര്യമാണെന്നും ശശി തരൂരിൻ്റെ കേരളത്തിലെ സജീവ സാന്നിധ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു. സഭാ ആസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം.
പുസ്തക പ്രകാശന ചടങ്ങിലേക്ക് തരൂരിനെ ലഭിച്ചത് ഭാഗ്യമാണെന്ന ആമുഖത്തോടെയാണ് ക്ലീമിസ് ബാവ പ്രസംഗം ആരംഭിച്ചത്. മതത്തെ തള്ളിക്കളയലല്ല മറിച്ച് മതേതരത്വമാണ് വേണ്ടതെന്നും പറഞ്ഞാണ് തരൂരിനെ പ്രശംസിച്ചത്. ബാവയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തരൂർ മറുപടി നൽകിയത്. ‘ഉത്തരായനം’, ‘‘പത്രോസ് മുതൽ ഫ്രാൻസിസ് വരെ’’ എന്നീ രണ്ട് പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
The post ശശി തരൂരിനെ നാടിന് ആവശ്യം; പിന്തുണയർപ്പിച്ച് മലങ്കര കത്തോലിക്കാ സഭ appeared first on Starvision News Malayalam.
സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ച; വ്യക്തത വരുത്തി ശശി തരൂർ
മലപ്പുറം: ക്ഷണപ്രകാരമാണ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. ആരെയും അങ്ങോട്ട് പോയി കണ്ടതല്ല. എല്ലാ സമുദായ നേതാക്കളെയും താൻ ബഹുമാനിക്കുന്നു. അവരാണ് കാണണമെന്ന ആവശ്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക, രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, എൻജിഒ, അസോസിയേഷൻ ഭാരവാഹികളെയും കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷവുമുണ്ട്. അതിന് മുമ്പ് 2024 ൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനാവശ്യമായ തീരുമാനങ്ങൾ എടുക്കണം. പാർട്ടിയും ജനങ്ങളും എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ച; വ്യക്തത വരുത്തി ശശി തരൂർ appeared first on Starvision News Malayalam.
ശശി തരൂർ അടുത്ത വർഷം ലോക്സഭയിലേക്ക് മത്സരിച്ചേക്കും
ശശി തരൂർ തിരുവനന്തപുരത്ത് മത്സരിച്ചില്ലെങ്കിൽ കെ മുരളീധരനാണ് സാധ്യത. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ബിജെപിയിൽ ആലോചന.
നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റാണ് തരൂർ ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചന നൽകിയിരുന്ന തരൂർ നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനും സന്നദ്ധത അറിയിച്ചിരുന്നു.
The post ശശി തരൂർ അടുത്ത വർഷം ലോക്സഭയിലേക്ക് മത്സരിച്ചേക്കും appeared first on Starvision News Malayalam.
മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ?; രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി ശശി തരൂർ എം.പി
ഒരു നായർക്ക് മറ്റൊരു നായരെ കാണാൻ കഴിയില്ലെന്ന് എൻഎസ്എസ് വേദിയിൽ പറഞ്ഞത് ഒരു തമാശയായിരുന്നു. കേരള രാഷ്ട്രീയത്തിൽ നർമ്മത്തിനു സ്ഥാനമില്ലെന്ന് താൻ പഠിച്ചുവെന്നും തൻ്റെ വിശ്വാസത്തെയും ദർശനത്തെയും കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
The post മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ?; രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി ശശി തരൂർ എം.പി appeared first on Starvision News Malayalam.
മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം; സാമുദായിക സംഘടനകളുമായി ബന്ധം ഉറപ്പിക്കാൻ തരൂർ
ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവെൻഷൻ. സാധാരണയായി രാഷ്ട്രീയക്കാർ കൺവെൻഷനിൽ വരാറുണ്ടെങ്കിലും, ഒരു പ്രധാന വേദിയിൽ പ്രസംഗിക്കാൻ അവരെ ക്ഷണിക്കുന്നത് അപൂർവമാണ് . ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും യുവജനവേദിയിൽ അപൂർവമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. സുനിൽ പി ഇളയിടം മുൻകാലങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തരൂർ പങ്കെടുക്കുന്ന പരിപാടികൾക്കെതിരെ കോൺഗ്രസ് തന്നെ രംഗത്തെത്തുന്ന സമയത്താണ് കൂടുതൽ സാമുദായിക വേദികൾ എന്നതും ശ്രദ്ധേയമാണ്.
The post മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം;  സാമുദായിക സംഘടനകളുമായി ബന്ധം ഉറപ്പിക്കാൻ തരൂർ appeared first on Starvision News Malayalam.
‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ’; ചർച്ചയായി തരൂരിൻ്റെ മന്നം ജയന്തി സമ്മേളന പ്രസംഗം
കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് ശശി തരൂർ. ഒരു നായർക്ക് മറ്റൊരു നായരെ കാണാൻ കഴിയില്ലെന്ന് മന്നം 80 വർഷങ്ങൾക്കു മുന്നേ പറഞ്ഞത് താനിപ്പോൾ രാഷ്ട്രീയത്തിൽ അനിഭവിക്കുന്നുവെന്ന് തരൂർ പറഞ്ഞു. മുൻപ് പെരുന്നയിൽ പോയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തരൂരിൻ്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. നേരത്തെ ഞാൻ തരൂരിനെ ‘ഡൽഹി നായർ’ എന്നാണ് വിളിച്ചിരുന്നത്.ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്നും സുകുമാരനായർ പറഞ്ഞു.
The post ‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ’; ചർച്ചയായി തരൂരിൻ്റെ മന്നം ജയന്തി സമ്മേളന പ്രസംഗം appeared first on Starvision News Malayalam.
എൻഎസ്എസ് പൊതുസമ്മേളന ഉദ്ഘാടനത്തിനായി തരൂർ കോട്ടയത്ത്
ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രാവിലെ 10.30ന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂർ കോട്ടയം ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിലെയും പാലായിലെയും ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈരാറ്റുപേട്ടയിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു. സമീപകാലത്തായി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധത്തിലല്ലാത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശശി തരൂരിനെ പൊതുയോഗത്തിലേക്ക് ക്ഷണിച്ചതിനു പിന്നിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
The post എൻഎസ്എസ് പൊതുസമ്മേളന ഉദ്ഘാടനത്തിനായി തരൂർ കോട്ടയത്ത് appeared first on Starvision News Malayalam.