Browsing: Samantha

സമാന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തളം’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയിൽ ടൈറ്റിൽ…