Riffa Area | Starvision News Malayalam

ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം  സ്ത്രീകൾക്കായി ‘മനസ്സറിയാം മുന്നേറാം’ എന്ന പേരിൽ ബോധവൽ കരണ ക്ലാസ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം അധ്യക്ഷയായിരുന്നു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, കോപനിയന്ത്രണം, പെരുമാറ്റ വികസനം, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്പീച്ച് തെറപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു.  സദസ്യരുടെ സംശയങ്ങൾക്ക്  മറുപടിയും നൽകി. ‘സ്വയം തിരിച്ചറിയാം’ എന്ന വിഷയത്തിൽ നടന്ന വിനോദ ചോദ്യോത്തര സെഷൻ ഷാനി സക്കീർ നേതൃത്വം നൽകി. ഹനാൻ അബ്ദുറഹ്മാന്റെ പ്രാർഥനയോടെ  ആരംഭിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും നസ്നീൻ അൽത്താഫ് നന്ദിയും പറഞ്ഞു. ലുലു അബ്ദുൽ ഹഖ് പരിപാടി ‌നിയന്ത്രിച്ചു. ഫോട്ടോ കേപ്ഷൻ : റിഫ ഏരിയ ഓർഗനൈസർ ബുഷ്ര  റഹീം പരിപാടി യിൽ സംസാരിക്കുന്നു.

The post ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം മുഖ്യപ്രഭാഷണം നടത്തി. സ്വഹാബികളുടെ ജീവിതവിശുദ്ധിയും ഉന്നതമായ ധാർമിക മൂല്യങ്ങളും സങ്കീർണതകൾ നിറഞ്ഞ ആധുനിക ജീവിതത്തിൽ എങ്ങനെ വഴികാട്ടിയാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മുഹമ്മദ് റനൂഷിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. സമീർ ഹസൻ സ്വാഗതവും പി.എം. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.

The post ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.