Remanded | Starvision News Malayalam

തൊഴിൽ കരാർ പുതുക്കാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്; വനിതാ ജീവനക്കാരി റിമാൻഡിൽ
മനാമ: ബഹ്‌റൈനിൽ തൊഴിൽ കരാർ പുതുക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഹാജരാക്കിയ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ റിമാൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകിയതായി പ്രതി അവകാശപ്പെട്ട സർവകലാശാലയുമായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി ബന്ധപ്പെട്ടു. എന്നാൽ, ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വ്യാജമാണെന്ന് സർവകലാശാല സ്ഥിരീകരിച്ചു. പ്രതിയുടെ പേരിൽ ആരും സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സർട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥരുടെയും പ്രതി ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രതിനിധികളുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. ജോലിയിൽ തുടരുന്നതിനും തൊഴിൽ കരാർ പുതുക്കുന്നതിനും ബന്ധപ്പെട്ട ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നുവെന്ന് സ്ഥാപന പ്രതിനിധികൾ അറിയിച്ചു.

ചോദ്യം ചെയ്യലിൽ, 2005 മുതൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവരുന്നതായി പ്രതി സമ്മതിച്ചെന്നാണ് റിപ്പോർട്ട്. ബന്ധപ്പെട്ട സർവകലാശാലയിൽ പഠിച്ചതായി തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതിയെ റിമാൻഡിൽ പാർപ്പിക്കാനും കേസ് വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

The post തൊഴിൽ കരാർ പുതുക്കാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്; വനിതാ ജീവനക്കാരി റിമാൻഡിൽ appeared first on Starvision News Malayalam.

അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡിൽ; തലശ്ശേരി ജയിലിലേക്ക് മാറ്റും
കണ്ണൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷം ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും. ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്.

പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പിന്തുടർന്ന് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വാറന്റില്ലാതെ അർജുനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷക ദമ്പതികൾ നിലപാടെടുത്തിരുന്നു. ഇതിനിടെ അപ്പാർട്ട്‌മെന്റിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പൊലീസ് പിടികൂടുകയായിരുന്നു.

The post അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡിൽ; തലശ്ശേരി ജയിലിലേക്ക് മാറ്റും appeared first on Starvision News Malayalam.

‘ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകൾ മൈനസിലാണ്; എംഡിഎംഎ ഇടപാടുമായി ബന്ധമില്ല’; കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ കായിക പരിശീലകയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻഡിപിഎസ് കോടതിയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡി അനുവദിച്ചത്.

പൊലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച കീർത്തന, എംഡിഎംഎ ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ വായ്പാ തിരിച്ചടവ് കാരണം മൈനസിലാണെന്നും അവർ പറഞ്ഞു.

“എന്റെ ഗ്രാമീണ ബാങ്കിലെയും കൊയിലാണ്ടി കാനറ ബാങ്കിലെയും അക്കൗണ്ടുകൾ ലോൺ തിരിച്ചടവ് കാരണം മൈനസിലാണ്. ഞാനൊരു അധ്യാപികയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടിൽ ഏർപ്പെടുന്ന ആളല്ല. മാധ്യമങ്ങളെങ്കിലും ഇത് തിരിച്ചറിയണം,” കീർത്തന പറഞ്ഞു.

അതേസമയം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഷിന്റോ ഷിബുവിനെ (22) കണ്ടെത്തുന്നതിനും കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

കീർത്തനയ്ക്ക് കേസുമായി ബന്ധമില്ലെന്നും അറസ്റ്റിലായ കാവ്യയുമായി 5,000 രൂപയുടെ ഒരു സാമ്പത്തിക ഇടപാട് മാത്രമാണ് ഉണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കാവ്യയുടെ ഒരു സുഹൃത്തിന് പണം ആവശ്യമായതിനാലാണ് ആ തുക കടമായി നൽകിയതെന്നും കീർത്തനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ, ലഹരിമരുന്ന് വിതരണവുമായി പ്രതിക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കേസിലെ മറ്റ് പ്രതികളിലേക്കും തെളിവുകളിലേക്കും എത്താൻ കസ്റ്റഡി അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. അന്വേഷണത്തിൽ ചെറുതും വലുതുമായ നിരവധി സാമ്പത്തിക ഇടപാടുകൾ കീർത്തന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കേസിൽ കീർത്തനയ്ക്കു പുറമെ ചെരുവാളൂർ സർക്കാർ എൽ.പി. സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കെ. കാവ്യ (29), പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്റർ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

The post ‘ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകൾ മൈനസിലാണ്; എംഡിഎംഎ ഇടപാടുമായി ബന്ധമില്ല’; കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു appeared first on Starvision News Malayalam.