Browsing: Radio Mirchi 104.2 FM

ബഹ്‌റൈനിൽ റേഡിയോ ജോക്കികളെ ആവശ്യമുണ്ട്. മിർ‌ച്ചി 104.2 എഫ്‌എമ്മിലേക്കാണ് ആർ ജെകളെ തേടുന്നത്. താൽ‌പ്പര്യമുള്ളവർ അവരുടെ 1 മിനിറ്റ് വീഡിയോ 17001042 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്‌ക്കുക.