Police arrest | Starvision News Malayalam

വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ ₹15 കോടിയുടെ തട്ടിപ്പ്; മുഖ്യസൂത്രധാരൻ മലയാളിയെന്ന് പൊലീസ്, ഒമ്പതുപേർ അറസ്റ്റിൽ
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ₹15 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മലയാളിയാണെന്ന് ഡൽഹി പൊലീസ്. കാസർകോട് സ്വദേശി ജമാലുദ്ദീൻ ഫൈസിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് അറിയിച്ചത്. ഇയാളുടെ സഹായി മുസമ്മിൽ തയ്ബിനെയും പൊലീസ് പിടികൂടി.

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നായി കേസുമായി ബന്ധപ്പെട്ട ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ് നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിങ് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം നേടിയശേഷമാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

ട്രേഡിങ് ആപ്പുകളിൽ വ്യാജ ലാഭം രേഖപ്പെടുത്തി കൂടുതൽ പണം നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതി. പിന്നീട് നികുതി, ബ്രോക്കറേജ്, ഐപിഒ അലോട്ട്‌മെന്റ്, അക്കൗണ്ട് വെരിഫിക്കേഷൻ തുടങ്ങിയ പേരുകളിൽ അധിക തുക ആവശ്യപ്പെടുകയും ചെയ്തു.

ഷെൽ സ്ഥാപനങ്ങളുടെ പേരിൽ തുറന്ന കറന്റ് അക്കൗണ്ടുകളിലൂടെ തട്ടിപ്പിലൂടെ ലഭിച്ച പണം പല ഘട്ടങ്ങളിലായി മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിന് ഖത്തർ ബന്ധമുണ്ടെന്നും ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായവരിൽനിന്ന് എട്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വാട്‌സാപ്പ് ചാറ്റുകൾ, ബാങ്കിങ് രേഖകൾ, കെവൈസി വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ വിദേശബന്ധങ്ങളും മറ്റ് പ്രതികളുടെ പങ്കും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

The post വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ ₹15 കോടിയുടെ തട്ടിപ്പ്; മുഖ്യസൂത്രധാരൻ മലയാളിയെന്ന് പൊലീസ്, ഒമ്പതുപേർ അറസ്റ്റിൽ appeared first on Starvision News Malayalam.

ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മധുര സ്വദേശിനിയായ സെൽവി (46)യാണ് അറസ്റ്റിലായത്. മുളവൂർ സ്വദേശിനിയായ വയോധിക ഡോക്ടറെ കാണുന്നതിനായി ആശുപത്രിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു.

മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സെൽവിയെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി സമാന രീതിയിലുള്ള നിരവധി കേസുകളിൽ പ്രതിക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

The post ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി appeared first on Starvision News Malayalam.