- തായ്ലന്ഡ്- കംബോഡിയ വെടിനിര്‍ത്തല്‍ കരാര്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- വസ്ത്രക്കടകളില്‍ ഓഫറുകള്‍: സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചു
- സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി
- ഹരിതവൽക്കരണ പദ്ധതിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പങ്കാളികളായി
- ബഹ്റൈനിൽ വള്ളുവനാടൻ ഓണസദ്യയോടെ എൻ.എസ്.എസ് കെ എസ് സി എ യുടെ വ്യത്യസ്തമായ ഓണാഘോഷം
- ശബരിമല സ്വർണ്ണക്കൊള്ള: പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമെന്ന് വിഡി സതീശൻ
- പിഎം ശ്രീയിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര് 28ലക്ക് മാറ്റി
Browsing: ONAM 2025
മനാമ ∙ ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിൽ ഓണാഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന വേളയിൽ, എൻ.എസ്.എസ്.ന്റെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) അവതരിപ്പിച്ച വള്ളുവനാടൻ ഓണസദ്യ പ്രവാസി മലയാളികൾക്ക്…
മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം “ഓണം വൈബ്‌സ് 2025 ” ജുഫൈർ പ്രീമിയർ ഹോട്ടലിൽ വെച്ച് നടന്നു. രാവിലെ…
സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഫാമിലി ഗെറ്റ്- ടുഗെതർ & സംഗമം ഓണം-25, ഒക്ടോബര് 10(പത്തു )വെള്ളിയാഴ്ച്ച രാവിലെ പത്തേ മുപ്പതിന്(10:30) അഥിലിയയി ലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ്ഹാളിൽ വെച്ച് വിവിധ വിവിധ കലാ പരിപാടി കളോടെ ആഘോഷിച്ചു. ദീപ്തി സതീഷ് കൊറിയോഗ്രാഫിചെയ്തു അവതരിപ്പിച്ച പൂജാ ഡാൻസ്, ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് സോങ് (ഓണ പാട്ട്), തിരുവാ തിര, മിസ്സ് ജിദ്യ ജയൻ കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്സ്സിക്കൽ ഡാൻസ് ദീപ്തി സതീഷ് കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫോക് ഡാൻസ്, നിതാപ്രശാന്ത് കൊറിയോഗ്രാഫി ചെയ്തു ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഓണം കളി,ഫ്‌ളാഷ് മോബ്,ആവണി പ്രദീപ് അവതരിപ്പിച്ച സിനിമാറ്റിക് സിംഗിൾ ഡാൻസ് വിവിധ ഗായകർ അവതിപ്പിച്ച ഓണ പാട്ടുകൾ, സിനിമ ഗാനങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ. അരങ്ങേറി. തുടർന്ന് എഴുനൂറോളം പേർ പങ്കെടുത്തവിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പ്രദീപ് പുറവങ്കര (4PM ന്യൂസ്) മുഖ്യാതിഥിയായ യോഗത്തിൽ അപ്പുണ്ണി (ആർ ജെ, റേഡിയോ സുനോ). സംഗമം ജനറൽ സെക്രട്ടറി വിജയൻ, അധ്യക്ഷൻ സംഗമം പ്രസിഡണ്ട് സദു മോഹൻ, സംഗമം ചെയർമാൻ ദിലീപ് വിഎസ്, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, ലീഡ്സ് വിങ് കൺവീനർ രാജലക്ഷ്മി തുടങ്ങിയവർപങ്കെടുത്തു. ജനറൽ സെക്രട്ടറി വിജയൻ ക്ഷണിക്കപ്പെട്ട അതിഥികളെയും, പരിപാടികൾ അവത രിപ്പിക്കുന്നകലാകാരികൾ, ഡാൻസ് അധ്യാപികമാർ, സംഗമം മെമ്പർമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമ്പത്തികമായി സഹകരിച്ച സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയ എല്ലാവരെയും സ്വാഗതം ചെയ്തുസംസാരിച്ചു. അന്തരിച്ച മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ, കലാസാംസാകാരിക രംഗത്തെകലാകാരൻമാർ, സംഗമം കുടുംബാംഗം ഗിരിജ മനോഹരൻ എന്നിവരുടെ നിര്യാണത്തിൽ അവരോടുള്ള ആദരസൂചകമായി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. തുടർന്ന് പ്രസിഡണ്ട് സദു മോഹൻ ഓണത്തിന്റെ പ്രാധ്യാനത്തെ കുറിച്ചും , സംഗമം ഓണാഘോഷത്തിൽപങ്കെടുത്ത എല്ലാവരെയും സ്വാഗതവും, സ്പോൺസർമാരോടുള്ള നന്ദിയും പ്രത്യേകം പറഞ്ഞു. തുടർന്നുമുഖ്യാതിഥി പ്രദീപ് പുറവങ്കര, അപ്പുണ്ണി വിജയൻ, സദു മോഹൻ , ദിലീപ് , ഉണ്ണികൃഷ്ണൻ , രാജലക്ഷ്മി , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നു ഭദ്രദീപം തെളിയീച്ചു സംഗമം ഓണം-25 ഉത്‌ഘാടനം നിർവഹിച്ചു.പ്രവാസികളുടെ ഓണം മാസങ്ങളോളം നീണ്ടു നില്കും , തന്റെ അടുത്തുള്ളവരെ പോലും തിരിച്ചറിയാൻഓർമ്മകളിലാത്ത കാലത്തു ഇത്തരം ഒത്തുചേരലുകൾ വളരെ പ്രാധാന്യമുള്ളതാണ്, അതിനു ഉദാഹരണമായിശാസ്തജ്ഞൻ ഐൻസ്റ്റീനെയും, മഹാബലിയെയും ചേർത്തു മറവി രോഗത്തെ കുറിച്ചുള്ള കഥ പറഞ്ഞു.ഇങ്ങനെയുള്ള കാലത്തിൽ ഇത്തരം ഓണാഘോഷങ്ങൾ വളരെ അർത്ഥവത്തുള്ളതാണെന്നു പ്രദീപ് പുറവങ്കരതന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്നു വര്ഷങ്ങള്ക്കു മുമ്പ് ബഹ്‌റിനിലെ എഫ് എംറേഡിയോവിൽ ജോലിചെയുമ്പോൾ ഉണ്ടായ ഓണത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുകയും , എല്ലാവർക്കുംഓണാശംസകൾ …
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഫ്രണ്ട്‌സ് അസോസിയേഷൻ ഹാളിൽ സജീവ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ…
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം”ഓണോത്സവം” കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച്…
മനാമ, ബഹ്റൈൻ: ബഹ്‌റൈനിലെ എൻ.എസ്.എസ്-കെ.എസ്.സി.എ. (സാംസ്‌കാരിക കൂട്ടായ്മ)യുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 24 ന് ആധാരി പാർക്കിൽ വള്ളുവനാടൻ സദ്യയോടെ ആഘോഷിക്കും. കെ.എസ്.സി.എ. ഹാളിൽ വെച്ച്…
മക്കൾ ഉപേക്ഷിച്ച് വൃദ്ധസദനങ്ങളിൽ ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെട്ട വയോധികർക്ക് കരുതലും കൈത്താങ്ങുമായി ബഹറിൻ എ കെ സി സി. വൃദ്ധസദനങ്ങളിൽ ഓണപ്പുടവ വിതരണം ചെയ്തു കൊണ്ടാണ് ബഹറിൻ…
തൃപ്പൂണിത്തുറ: പൊന്നോണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് തുടക്കമായി, കഴിഞ്ഞ ദിവസം സൊസൈറ്റി…
