NHRA | Starvision News Malayalam
	1	</sy:updateFrequency>
NHRA | Starvision News Malayalam
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മൂന്നു കേന്ദ്രങ്ങൾക്ക് വീണ്ടും എൻ.എച്ച്.ആർ.എ. അംഗീകാരം
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മനാമ, സാർ, അംവാജ് ബ്രാഞ്ചുകൾക്ക് മൂന്നാം തവണയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചു.ഗുണനിലവാരത്തിലും രോഗീസുരക്ഷയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ 95 ശതമാനമെങ്കിലും പാലിക്കുന്നുണ്ടെന്ന് കർശനമായ പരിശോധനകൾക്ക് ശേഷം കണ്ടെത്തുന്ന ആശുപത്രികൾക്ക് മാത്രമാണ് ഈ അംഗീകാരം നൽകുന്നത്.സീഫിലെ റോയൽ സാറേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആശുപത്രി അധികൃതർക്ക് [...]
The post അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മൂന്നു കേന്ദ്രങ്ങൾക്ക് വീണ്ടും എൻ.എച്ച്.ആർ.എ. അംഗീകാരം appeared first on Starvision News Malayalam.
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മനാമ, സാർ, അംവാജ് ബ്രാഞ്ചുകൾക്ക് മൂന്നാം തവണയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചു.
ഗുണനിലവാരത്തിലും രോഗീസുരക്ഷയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ 95 ശതമാനമെങ്കിലും പാലിക്കുന്നുണ്ടെന്ന് കർശനമായ പരിശോധനകൾക്ക് ശേഷം കണ്ടെത്തുന്ന ആശുപത്രികൾക്ക് മാത്രമാണ് ഈ അംഗീകാരം നൽകുന്നത്.
സീഫിലെ റോയൽ സാറേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആശുപത്രി അധികൃതർക്ക് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി.
സൈക്യാട്രിക് ആശുപത്രിക്ക് എന്‍.എച്ച്.ആര്‍.എ. അംഗീകാരം
മനാമ: ബഹ്‌റൈനിലെ സൈക്യാട്രിക് ഹോസ്പിറ്റലിന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയിയുടെ (എന്‍.എച്ച്.ആര്‍.എ) ദേശീയ പ്ലാറ്റിനം അക്രഡിറ്റേഷന്‍ ലഭിച്ചു.ഈ നേട്ടത്തില്‍ ഗവണ്‍മെന്റ് ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ അഭിമാനം പ്രകടിപ്പിച്ചു. മെഡിക്കല്‍, നഴ്സിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്ന് അവര്‍ പറഞ്ഞു. മാനസികാരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പ്രത്യേക ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു മുന്‍നിര ദേശീയ കേന്ദ്രമെന്ന നിലയില്‍ ആശുപത്രിയുടെ പങ്ക് ഏകീകരിക്കുന്നതിലും അവര്‍ നടത്തുന്ന ശ്രമങ്ങളെ ജലഹമ അഭിനന്ദിച്ചു.ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസുരക്ഷ, [...]
The post സൈക്യാട്രിക് ആശുപത്രിക്ക് എന്‍.എച്ച്.ആര്‍.എ. അംഗീകാരം appeared first on Starvision News Malayalam.
ഷിഫ അല്‍ ജസീറക്ക് എന്‍എച്ച്ആര്‍എ ഡയമണ്ട് അക്രഡിറ്റേഷന്‍
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ കമ്പനിക്ക് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍എച്ച്ആര്‍എ) ഡയണ്ട് അക്രഡിറ്റേഷന്‍. എന്‍എച്ച്ആര്‍എ അക്രഡിറ്റേഷന്‍ സര്‍വേയിലാണ് ഡയമണ്ട് പദവി നേടി ആരോഗ്യ സംരക്ഷണ മികവില്‍ ഷിഫ അല്‍ ജസീറ പുതു ചരിത്രം രചിച്ചത്.ബഹ്‌റൈനിലെ ആരോഗ്യ സേവന ദാതാക്കള്‍ക്ക് നേടാവുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഡയമണ്ട് അക്രഡിറ്റേഷന്‍. ഗുണനിലവാരം, രോഗികളുടെ സുരക്ഷ, ക്ലിനിക്കല്‍ മികവ് എന്നിവയോടുള്ള ഷിഫ അല്‍ ജസീറയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ നേട്ടം. രോഗികളുടെ സുരക്ഷ, പരിചരണത്തിന്റെ ഗുണനിലവാരം, [...]
The post ഷിഫ അല്‍ ജസീറക്ക് എന്‍എച്ച്ആര്‍എ ഡയമണ്ട് അക്രഡിറ്റേഷന്‍ appeared first on Starvision News Malayalam.
‘മൗഞ്ചാരോ’ കുത്തിവയ്‌പ്പിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ
മനാമ: രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകി. അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് സംഭാവന നൽകുന്ന എല്ലാ മരുന്നുകളും നൽകാനുള്ള രാജ്യത്തിൻ്റെ താൽപ്പര്യത്തെ തുടർന്നാണ് ഈ നീക്കം. എൻഎച്ച്ആർഎ പറഞ്ഞു. മൗഞ്ചാരോ സൂചി രാജ്യത്തിൻ്റെ ഫാർമസികളിൽ ലഭ്യമാണെന്നും മെഡിക്കൽ കുറിപ്പടികൾക്കനുസൃതമായി ഉപയോഗിക്കണമെന്നും ആവശ്യമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കണമെന്നും എൻഎച്ച്ആർഎ സൂചിപ്പിച്ചു. ഈ [...]
The post ‘മൗഞ്ചാരോ’ കുത്തിവയ്‌പ്പിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകി.
അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് സംഭാവന നൽകുന്ന എല്ലാ മരുന്നുകളും നൽകാനുള്ള രാജ്യത്തിൻ്റെ താൽപ്പര്യത്തെ തുടർന്നാണ് ഈ നീക്കം. എൻഎച്ച്ആർഎ പറഞ്ഞു.
മൗഞ്ചാരോ സൂചി രാജ്യത്തിൻ്റെ ഫാർമസികളിൽ ലഭ്യമാണെന്നും മെഡിക്കൽ കുറിപ്പടികൾക്കനുസൃതമായി ഉപയോഗിക്കണമെന്നും ആവശ്യമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കണമെന്നും എൻഎച്ച്ആർഎ സൂചിപ്പിച്ചു. ഈ മരുന്ന് വിപണിയിൽ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ.
ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ കുത്തിവയ്പ്പുകളിൽ ഒന്നായതിനാൽ മൗഞ്ചാരോ സൂചിക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഇത് A1C കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് എൻഎച്ച്ആർഎ കൂട്ടിച്ചേർത്തു.
പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി  അൽ റബീഹ് മെഡിക്കൽ സെന്റർ
മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ് എച് ഐ വി, ഹെപ്പറ്ററ്റിസ്, സിഫിലസ് വൈറസ് ആന്റിജനുകൾ & ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നതിൽ അൽ റബീഹ് മെ‍ഡിക്കൽ സെന്ററിലെ ലാബറട്ടറി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് പ്രഖ്യാപ്പിച്ചത്. ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA [...]
The post പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി  അൽ റബീഹ് മെഡിക്കൽ സെന്റർ appeared first on Starvision News Malayalam.
ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA )അഭിനന്ദിച്ചു.
ബഹ്​റൈനിൽ പു​തി​യ 350 മ​രു​ന്നു​ക​ൾ​ക്ക്​ അ​നു​മ​തി നൽകി ഹെൽത്ത് പ്രൊഫഷൻസ് അതോറിറ്റി
മനാമ: രാജ്യത്തിന് പുതിയ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, അതോറിറ്റി മരുന്നുകളുടെ രജിസ്ട്രേഷൻ സംവിധാനം ത്വരിതപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ.മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു. 2023 ന്റെ ആദ്യ പകുതിയിൽ 350 പുതിയ മരുന്നുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത മരുന്നുകളുടെ എണ്ണം 3,834 ആയി ഉയർന്നു. രോഗപ്രതിരോധ രോഗങ്ങൾ, കാൻസർ, കിഡ്നി, മൂത്രാശയ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ഹോർമോൺ ചികിത്സകൾ, ആന്റി ഇൻഫെക്റ്റീവുകൾ, വാക്സിനുകൾ എന്നിവയുടെ ചികിത്സയ്ക്കുള്ള [...]
The post ബഹ്​റൈനിൽ പു​തി​യ 350 മ​രു​ന്നു​ക​ൾ​ക്ക്​ അ​നു​മ​തി നൽകി ഹെൽത്ത് പ്രൊഫഷൻസ് അതോറിറ്റി appeared first on Starvision News Malayalam.
മനാമ: രാജ്യത്തിന് പുതിയ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, അതോറിറ്റി മരുന്നുകളുടെ രജിസ്ട്രേഷൻ സംവിധാനം ത്വരിതപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ.മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു. 2023 ന്റെ ആദ്യ പകുതിയിൽ 350 പുതിയ മരുന്നുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത മരുന്നുകളുടെ എണ്ണം 3,834 ആയി ഉയർന്നു.
രോഗപ്രതിരോധ രോഗങ്ങൾ, കാൻസർ, കിഡ്നി, മൂത്രാശയ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ഹോർമോൺ ചികിത്സകൾ, ആന്റി ഇൻഫെക്റ്റീവുകൾ, വാക്സിനുകൾ എന്നിവയുടെ ചികിത്സയ്ക്കുള്ള മരുന്നുകളും രജിസ്റ്റർ ചെയ്ത പുതിയ മരുന്നുകളിൽ ഉൾപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2022-ൽ, പുതിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷനായുള്ള അ​പേ​ക്ഷകൾ, രജിസ്റ്റർ ചെയ്ത ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ചില ഉൽപ്പന്നങ്ങളിലെ മാറ്റങ്ങൾക്കും വർഗ്ഗീകരണ അ​പേ​ക്ഷകൾക്കും പുറമെ 38 പുതിയ ഫാർമസികൾ ഉൾപ്പെടെ 5,878 വിവിധ അ​പേ​ക്ഷകൾ അതോറിറ്റിക്ക് ലഭിച്ചു.
ഇ​തോ​ടെ രാ​ജ്യ​ത്ത്​ മൊ​ത്തം 411 ഫാ​ർ​മ​സി​ക​ളാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്നത് . 2021നേ​ക്കാ​ൾ നാ​ലു​ ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഫാ​ർ​മ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​യി മെഡിക്കൽ ഉപകരണ നിയന്ത്രണ വകുപ്പിന് 11,404 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.
ബഹ്‌റൈൻ  എൻ. എച്ച് ആർ. എയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
മ​നാ​മ: നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ക്വാ​ളി​റ്റി സ​ർ​വി​സ​സ്​ സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്. രാ​ജ്യ​ത്ത്​ ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച മു​ന്നേ​റ്റ​ത്തി​ന്‍റെ​യും​ ​നേ​ട്ട​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ്​ അം​ഗീ​കാ​ര​മെ​ന്ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജി.​സി.​സി രാ​ജ്യ​വും മൂ​ന്നാ​മ​ത്തെ അ​റ​ബ്​ രാ​ജ്യ​വു​മാ​യി മാ​റു​ക​യാ​ണ്​ ബ​ഹ്​​റൈ​ൻ. സൗ​ദി, ജോ​ർ​ഡ​ൻ എ​ന്നീ അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ നി​ല​വി​ൽ അ​റ​ബ്​ [...]
The post ബഹ്‌റൈൻ  എൻ. എച്ച് ആർ. എയ്ക്ക് അന്താരാഷ്ട്ര അംഗീകാരം appeared first on Starvision News Malayalam.
ബഹ്‌റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യണം
മനാമ: ബഹ്‌റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ക​മ്പ​നി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടാ​യിരിക്കി​ല്ല. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​​ടെ ഗു​ണ​നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഏർപ്പെടുത്തിയിട്ടുള്ളത്. രാ​ജ്യ​ത്ത്​ 400 ക​മ്പ​നി​ക​ളാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ ​​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ല​യ​ള​വി​ൽ 144 ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ [...]
The post ബഹ്‌റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യണം appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ക​മ്പ​നി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടാ​യിരിക്കി​ല്ല. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​​ടെ ഗു​ണ​നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഏർപ്പെടുത്തിയിട്ടുള്ളത്. രാ​ജ്യ​ത്ത്​ 400 ക​മ്പ​നി​ക​ളാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ ​​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ല​യ​ള​വി​ൽ 144 ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു. ര​ജി​സ്​​ട്രേ​ഷ​ൻ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ക​മ്പ​നി​ക​ൾ​ക്കാ​യി ആ​ഗ​സ്റ്റ്​ 17, 18 തീ​യ​തി​ക​ളി​ൽ ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ​വെ​ച്ച്​ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അധികൃതർ അ​റി​യി​ച്ചു.