Browsing: New visa rules

മനാമ: ബഹ്‌റൈനികളുടെ ബന്ധുക്കൾക്കും വിദേശികളായ ഭാര്യാഭർത്താക്കന്മാർക്കും എൻട്രി വിസയും താമസാനുമതിയും നിയന്ത്രിക്കുന്ന കരട് തീരുമാനത്തിന്റെ മെമ്മോറാണ്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ്…