Browsing: Ministry of Transportation and Telecommunications

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ ഭാഗമായ ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി.എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും സ്റ്റാമ്പുകൾ ലഭ്യമാണ്.…