Browsing: midday rest

മനാമ: ബഹ്റൈനിൽ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ചൂട് വര്‍ധിക്കുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ഏർപ്പെടുത്തിയ തൊഴിൽ നിയന്ത്രണം 99.92 ശതമാനം സ്‌ഥാപനങ്ങളും പാലിച്ചതായി തൊഴില്‍കാര്യമന്ത്രി…

മനാമ: സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മണിമു​ത​ല്‍ വൈകിട്ട് നാ​ലു മണി വ​രെ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ഈ സമയങ്ങളിൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട്…

മനാമ: ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കടുത്ത ചൂട് ആരംഭിച്ചതോടെ പ്രഖ്യാപ്പിച്ച മധ്യാഹ്ന വിശ്രമ നിയമം തുറസ്സായ സ്ഥലങ്ങളിലും സൂര്യാതപം നേരിട്ട്…

മ​നാ​മ: ബഹ്‌റൈനിൽ വേ​ന​ല്‍ച്ചൂ​ട് പ്ര​മാ​ണി​ച്ച് തുറസായ സ്‌ഥലത്ത്‌ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ല്‍നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ മ​ധ്യാ​ഹ്ന​ങ്ങ​ളി​ല്‍…

മ​നാ​മ: തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ഉ​ച്ച സമയത്തെ ​തൊഴിൽ വി​ല​ക്ക് ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​…