MDMA CASE | Starvision News Malayalam
	1	</sy:updateFrequency>
MDMA CASE | Starvision News Malayalam
	<width>32</width>
	<height>32</height>
എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാർ മുൻ സംഘടനാ ഭാരവാഹികളെന്ന് റിപ്പോർട്ട്
വടകര: എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളായിരുന്നുവെന്ന് റിപ്പോർട്ട്. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനർ, ജോയിന്റ് കൺവീനർ സ്ഥാനങ്ങൾ പ്രതികളായ കാവ്യയും കീർത്തനയും വഹിച്ചിരുന്നതായാണ് വിവരം. എന്നാൽ, രണ്ടുവർഷം മുമ്പാണ് ഇരുവരും സംഘടനാ ഭാരവാഹികളായിരുന്നതെന്നും ആ സമയത്ത് ഇവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവില്ലെന്നും സംഘടനാ നേതൃത്വം വിശദീകരിച്ചു. ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളുടെ കാലാവധി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നീട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. [...]
The post എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാർ മുൻ സംഘടനാ ഭാരവാഹികളെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.
വടകര: എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളായിരുന്നുവെന്ന് റിപ്പോർട്ട്. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനർ, ജോയിന്റ് കൺവീനർ സ്ഥാനങ്ങൾ പ്രതികളായ കാവ്യയും കീർത്തനയും വഹിച്ചിരുന്നതായാണ് വിവരം.
എന്നാൽ, രണ്ടുവർഷം മുമ്പാണ് ഇരുവരും സംഘടനാ ഭാരവാഹികളായിരുന്നതെന്നും ആ സമയത്ത് ഇവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവില്ലെന്നും സംഘടനാ നേതൃത്വം വിശദീകരിച്ചു. ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളുടെ കാലാവധി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നീട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയതോതിൽ പണമിടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് അഞ്ചുമാസത്തിനിടെ ഒമ്പത് ലക്ഷം രൂപയും എത്തിയതായാണ് വിവരം. പണം അയച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.
323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
തൃശൂർ: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ [...]
The post 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ appeared first on Starvision News Malayalam.
തൃശൂർ: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.
തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.
ഇതിനു പിന്നാലെ ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ലക്ഷ്യമിട്ടിരുന്ന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
90 ​ഗ്രാം എംഡിഎംഎയുമായി ബം​ഗളൂരുവിൽ നിന്നും എത്തിയ 2 യുവാക്കൾ അറസ്റ്റിൽ
തൃശൂർ: ബം​ഗളൂരുവിൽ നിന്നും 90 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇറങ്ങിയ രണ്ട് യുവാക്കളെ പൊലീസ് സംഘം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ [...]
The post 90 ​ഗ്രാം എംഡിഎംഎയുമായി ബം​ഗളൂരുവിൽ നിന്നും എത്തിയ 2 യുവാക്കൾ അറസ്റ്റിൽ appeared first on Starvision News Malayalam.