May Queen | Starvision News Malayalam

മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ
മനാമ: ഇന്ത്യൻ ക്ലബ്ബ് നടത്തിവരുന്ന വാർഷിക പരിപാടിയായ മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ. മത്സര വേദിയിൽ വച്ച് തന്നെ ഫലം പ്രഖ്യാപിക്കാൻ വേണ്ടി വിധികർത്താക്കൾ ഇട്ട മാർക്കുകൾ കൂട്ടിയപ്പോൾ ടാബുലേഷൻ ടീമിനുണ്ടായ പിഴവ് കാരണമാണ് ഇതുണ്ടായതെന്നും സംഘാടകകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മംഗലാപുരം സ്വദേശി ആസ്ട്രൽ കുടിൻഹയെയാണ് ഇപ്പോൾ മെയ് ക്യൂനായി പ്രഖ്യാപ്പിച്ചിരിക്കുന്നത്. നേരത്തേ ഇവർ ഫസ്റ്റ് റണ്ണർഅപ്പായിരുന്നു. മത്സരഫലം വന്നതിന് ശേഷം വിധികർത്താക്കൾക്ക് തോന്നിയ സംശയമാണ് സ്കോർ ഷീറ്റ് വീണ്ടും പരിശോധിക്കാൻ ഇടയാക്കിയത്. അപ്പോഴേക്കും സോഷ്യൽ മീഡിയ വഴി വേദിയിൽ പ്രഖ്യാപിച്ച ഫലം പ്രചരിക്കുകയും ചെയ്തു. തങ്ങൾ നൽകിയ വിധിനിർണ്ണയം തന്നെ നടപ്പിലാക്കാൻ വിധികർത്താക്കൾ സംഘാടകരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘാടകർ വാർത്തസമ്മേളനത്തിൽ ഈ കാര്യം വ്യക്തമാക്കിയത്.

The post മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ appeared first on Starvision News Malayalam.

‘മേ​യ് ക്വീ​ൻ ബാ​ൾ’ സൗ​ന്ദ​ര്യ​മ​ത്സ​രം മേ​യ് 31ന്
​മ​നാ​മ: 60 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലെ സൗ​ന്ദ​ര്യാ​സ്വാ​ദ​ക​ർ​ക്കാ​യി ഇ​ന്ത്യ​ൻ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​ര​മാ​യ ‘മേ​യ് ക്വീ​ൻ ബാ​ൾ’ ഇ​ത്ത​വ​ണ മേ​യ് 31 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​പ്രീ​തി​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​രം ഇ​ത്ത​വ​ണ​യും ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കും. ബ​ഹ്റൈ​നി​ലു​ള്ള സൗ​ന്ദ​ര്യ​വ​തി​ക​ളാ​യ യു​വ​തി​ക​ൾ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ലാ​ണ് ‘മേ​യ് ക്വീ​ൻ ബാ​ൾ’ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ലോ​ഗോ​യും സ്പോ​ൺ​സ​ർ​ഷി​പ് അ​പ്പീ​ൽ ഫോ​മു​ക​ളും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22ന് ​മേ​യ് ക്വീ​ൻ ലോ​ഞ്ച് ചെ​യ്തി​രു​ന്നു. ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന 16 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള രാ​ജ്യ​ദേ​ശ​ഭേ​ദ​മ​ന്യേ എ​ല്ലാ വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ബ​ഹ്റൈ​നിൽ കഴിഞ്ഞ 60 വ​ർ​ഷ​മാ​യി ‘മേ​യ് ക്വീ​ൻ’ എന്ന പേരിൽ പരിപാടി നടത്തി വരുന്നു. ബഹ്‌റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്‌ഡം, യുഎസ്എ, നെതർലാൻഡ്‌സ്, റഷ്യ, ശ്രീലങ്ക, ഫ്രാൻസ്, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വർഷങ്ങളായി ഈ സൗന്ദര്യമത്സരം ആകർഷിക്കുന്നു.

മെയ് ക്വീൻ ക്രൗൺ, ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണറപ്പ് എന്നിവയുൾപ്പെടെ ബെസ്റ്റ് ക്യാറ്റ്‌വാക്ക്, ബെസ്റ്റ് സ്‌മൈൽ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മൂന്ന് മത്സര റൗണ്ടുകൾ ഉണ്ടായിരിക്കും. കാഷ്വൽ വെയർ, എത്‌നിക് വെയർ, പാർട്ടി വെയർ. ഈ മൂന്ന് റൗണ്ടുകൾക്ക് ശേഷം യോഗ്യത നേടുന്ന മത്സരാർത്ഥികളെ അവസാന റൗണ്ട് ചോദ്യ ഉത്തരത്തിന് വിധേയമാക്കും.

ഇന്ത്യൻ ക്ലബ് മെയ് ക്വീൻ 2024-ൻ്റെ രജിസ്ട്രേഷൻ ഫീസ് ഒരു മത്സരാർത്ഥിക്ക് BD10/- ആണ്, രജിസ്ട്രേഷൻ്റെ അവസാന തീയതി 2024 ഏപ്രിൽ 12 ആണ്.

വി​ജ​യി​ക​ൾ​ക്ക് പ​ണം, ആ​ഭ​ര​ണ​ങ്ങ​ൾ, വി​മാ​ന ടി​ക്ക​റ്റു​ക​ൾ, ഫാ​ഷ​ൻ ആ​ക്‌​സ​സ​റി​ക​ൾ, ഗി​ഫ്റ്റ് ഹാം​പ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. വി​ജ​യി​യു​ടെ ആ​കെ സ​മ്മാ​ന​ത്തു​ക 5000 യു.​എ​സ് ഡോ​ള​റാ​യി​രി​ക്കും. എ​ൻ​ട്രി ഫോ​മു​ക​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, 39660475, 39279570, 35264335, 39952725, 33690011 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

The post ‘മേ​യ് ക്വീ​ൻ ബാ​ൾ’ സൗ​ന്ദ​ര്യ​മ​ത്സ​രം മേ​യ് 31ന് appeared first on Starvision News Malayalam.

ഇന്ത്യൻ ക്ലബ് മെയ് ക്വീൻ മത്സരം മെയ് 26 ന്
മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഏറെ ശ്രദ്ധേയമായ സൗന്ദര്യ മത്സരം മെയ് ക്വീൻ 2023 മെയ് 26 ന് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 10 ന് ഔദ്യോഗികമായി മെയ് ക്വീൻ 2023 ലോഞ്ച് ചെയ്തു. ബഹ്‌റൈനിൽ താമസിക്കുന്ന 17 നും 28 നും ഇടയിൽ പ്രായമുള്ള എല്ലാ അവിവാഹിതരായ സ്ത്രീകൾക്കും മത്സരത്തിലേക്കുള്ള പ്രവേശനം ലഭ്യമാണ്.

ബഹ്‌റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്‌ഡം, യുഎസ്എ, നെതർലാൻഡ്‌സ്, റഷ്യ, ശ്രീലങ്ക, ഫ്രാൻസ്, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ വർഷങ്ങളായി മത്സരത്തിൽ പങ്കാളികളാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത മത്സരാർത്ഥികളെ ആത്മവിശ്വാസവും ശൈലിയും വളർത്തുന്നതിനായി ഇന്ത്യൻ ക്ലബ് പരിസരത്ത് ഗ്രൂമിംഗ് സെഷനുകൾക്ക് വിധേയമാക്കും.

മെയ് ക്വീൻ 2023 നെ കൂടാതെ ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ്, മികച്ച വസ്ത്രവിധാനം, മികച്ച ഹെയർ സ്റ്റൈൽ, മികച്ച പുഞ്ചിരി എന്നിവയ്ക്കും വെവ്വേറെ സമ്മാനവും ക്യാഷ് അവാർഡുകളും നൽകും. വിജയികൾക്ക് പണം, ആഭരണങ്ങൾ, വിമാന ടിക്കറ്റുകൾ, ഫാഷൻ ആക്‌സസറികൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. മെയ് ക്വീൻ 2023 ന്റെ ആകെ സമ്മാനത്തുക 5000 യുഎസ് ഡോളറായിരിക്കും.

കാഷ്വൽ വെയർ, എത്‌നിക് വെയർ, പാർട്ടി വെയർ, ചോദ്യോത്തര സെഷൻ എന്നിങ്ങനെ നാല് റൗണ്ടുകളിലായാണ് മത്സരം നടക്കുക. നാല് റൗണ്ടുകളിൽ നടക്കുന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ അതതു രാജ്യത്തിന്റെ തനതായ വേഷവിധാനങ്ങളും ചമയങ്ങളുമാണ് ധരിക്കേണ്ടത്. രണ്ടാം റൗണ്ടിൽ കാഷ്വൽ വെയറും, മൂന്നാം റൗണ്ടിൽ പാർട്ടി വെയറും ധരിക്കണം. നാലാം റൗണ്ട് ചോദ്യോത്തര സെഷനാണ്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മത്സരാർത്ഥികൾ ഉത്തരം നൽകണം. ആദ്യത്തെ മൂന്നു റൗണ്ടുകളുടെ പ്രകടനവും നാലാം റൗണ്ടിലെ ചോദ്യോത്തര സെഷനുകളും ചേർത്തുള്ള പ്രകടനത്തിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യൻ ക്ലബ് മെയ് ക്യൂൻ 2023 ന്റെ രജിസ്ട്രേഷൻ 2023 മെയ് 15 ന് അവസാനിക്കും. ഇന്ത്യൻ ക്ലബ് മെയ് ക്വീൻ 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബിന്റെ വിനോദ സെക്രട്ടറി ആർ. സെന്തിൽ കുമാറിനെ 33340494 എന്ന നമ്പറിലോ ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥനെ 34330835 എന്ന നമ്പരിലോ പ്രസിഡന്റ് കെ.എം. ചെറിയാൻ 39427425 എന്ന നമ്പരിലോ അല്ലെങ്കിൽ ജനറൽ കൺവീനർ സന്തോഷ് തോമസിനെ 33005413 എന്ന നമ്പരിലോ ബന്ധപ്പെടാം.

The post ഇന്ത്യൻ ക്ലബ് മെയ് ക്വീൻ മത്സരം മെയ് 26 ന് appeared first on Starvision News Malayalam.

ഇന്ത്യൻ ക്ലബ് ‘മേയ് ക്വീൻ 2022’ സൗന്ദര്യ മത്സരം 27ന്
മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മേയ് ക്വീൻ സൗന്ദര്യ മത്സരം 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിനൊപ്പം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 17നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് പങ്കെടുക്കാം. മൂന്നു റൗണ്ടുകളിലായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചോദ്യോത്തര റൗണ്ടുമുണ്ടാകും.

അഭിരാമി, റോഷിനി എന്നിവരാണ് പരിപാടിയുടെ കൊറിയോഗ്രഫി. രജിസ്ട്രേഷൻ മേയ് 15ന് അവസാനിക്കും. ബഹ്‌റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലൻഡ്‌സ്, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങൾ മുൻ വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഷ്വൽ-വെയർ, എത്നിക് അല്ലെങ്കിൽ നാഷണൽ കോസ്റ്റ്യൂം, പാർട്ടി-വെയർ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള ഇവന്റ് മുൻ വർഷങ്ങളുടേതിന് സമാനമായിരിക്കും. ഒന്നാം റണ്ണർഅപ്പ്, രണ്ടാം റണ്ണർ അപ്പ്, മികച്ച പുഞ്ചിരി, മികച്ച ഹെയർ, മികച്ച നടത്തം, ഓഡിയൻസ് ചോയ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് സമ്മാനങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 33340494, 34330835, 39427425, 39851646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

The post ഇന്ത്യൻ ക്ലബ് ‘മേയ് ക്വീൻ 2022’ സൗന്ദര്യ മത്സരം 27ന് appeared first on Starvision News Malayalam.