Browsing: maranchery

പൊന്നാനി∙ മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. മൈക്ക് പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണു സംഘർഷത്തിനു തുടക്കം. പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെ…