Malaysia | Starvision News Malayalam
	1	</sy:updateFrequency>
Malaysia | Starvision News Malayalam
ഹമദ് രാജാവ് മലേഷ്യയിലെത്തി
ക്വാലാലംപൂർ: ക്വാലാലംപൂരിൽ നടക്കുന്ന രാജാവിൻ്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് മലേഷ്യയിലെത്തി. ഹമദ് രാജാവിനെ മലേഷ്യൻ സുൽത്താൻ ഇബ്രാഹിമിൻ്റെ മക്കളായ ഇസ്മായിൽ രാജകുമാരൻ, ഇദ്രിസ് രാജകുമാരൻ, അബ്ദുൾ റഹ്മാൻ രാജകുമാരൻ, അബൂബക്കർ രാജകുമാരൻ, മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫാദ്സിൽ, അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മലേഷ്യയിലെ ബഹ്റൈൻ എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് [...]
The post ഹമദ് രാജാവ് മലേഷ്യയിലെത്തി appeared first on Starvision News Malayalam.
ക്വാലാലംപൂർ: ക്വാലാലംപൂരിൽ നടക്കുന്ന രാജാവിൻ്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് മലേഷ്യയിലെത്തി.
ഹമദ് രാജാവിനെ മലേഷ്യൻ സുൽത്താൻ ഇബ്രാഹിമിൻ്റെ മക്കളായ ഇസ്മായിൽ രാജകുമാരൻ, ഇദ്രിസ് രാജകുമാരൻ, അബ്ദുൾ റഹ്മാൻ രാജകുമാരൻ, അബൂബക്കർ രാജകുമാരൻ, മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫാദ്സിൽ, അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മലേഷ്യയിലെ ബഹ്റൈൻ എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഹമദ് രാജാവ് മലേഷ്യ സന്ദർശനത്തിന് പുറപ്പെട്ടു
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മലേഷ്യ സന്ദർശിക്കുന്നതിനായി വെള്ളിയാഴ്ച ബഹ്‌റൈനിൽനിന്ന് പുറപ്പെട്ടു. ക്വാലാലംപൂരിൽ നടക്കുന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി സുൽത്താൻ ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.
The post ഹമദ് രാജാവ് മലേഷ്യ സന്ദർശനത്തിന് പുറപ്പെട്ടു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മലേഷ്യ സന്ദർശിക്കുന്നതിനായി വെള്ളിയാഴ്ച ബഹ്‌റൈനിൽനിന്ന് പുറപ്പെട്ടു.
ക്വാലാലംപൂരിൽ നടക്കുന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി സുൽത്താൻ ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.
മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു; നടുക്കുന്ന ദൃശ്യം
ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് 10 പേര്‍ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ (ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90-ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയല്‍ മലേഷ്യന്‍ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവന്‍ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും [...]
The post മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു; നടുക്കുന്ന ദൃശ്യം appeared first on Starvision News Malayalam.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു
തിരുവനന്തപുരം:ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ (02/04/2024) 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
The post തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു appeared first on Starvision News Malayalam.
കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന
നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. ഈ വര്‍ഷം ആദ്യം ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മലേഷ്യക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഓസ്ട്രിയ, ബെല്‍ജിയം, ഹങ്കറി, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ചൈന പുതുതായി വിസയില്ലാതെയുള്ള പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി അന്താരാഷ്ട്ര സഞ്ചാരികളെ രാജ്യത്തെത്തിച്ച് വ്യാപാരവും, വിനോദസഞ്ചാരവും വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ ഈ തന്ത്രപ്രധാന നീക്കം. ഈ നാല് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, [...]
The post കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന appeared first on Starvision News Malayalam.
പഫർ മത്സ്യം പാചകം ചെയ്ത് കഴിച്ചു, 83 -കാരി മരിച്ചു; അപകടകാരിയായ മത്സ്യം
വലിയ വില കൊടുത്ത് പഫർ മത്സ്യങ്ങൾ വാങ്ങി കഴിക്കുന്ന ആളുകളുണ്ട്. എന്നാൽ, മലേഷ്യയിൽ ഒരു സ്ത്രീക്ക് പഫർ മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചതിനെ തുടർന്ന് ജീവൻ തന്നെ നഷ്ടമായി. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. 83 -കാരിയായ ലിം സൂ ​ഗുവാൻ ആണ് മരണപ്പെട്ടത്. പാചകം പിഴച്ചാൽ ആരോ​ഗ്യനില പ്രശ്നത്തിലാക്കുന്ന മത്സ്യമാണിത്.മാർച്ച് 25 -നാണ് ലിം ഓൺലൈനായി പഫർ മത്സ്യം വാങ്ങിയത്. പിന്നാലെ വൃത്തിയാക്കി പാകം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്കാണ് ഇവരും ഭർത്താവും ഇത് കഴിച്ചത്. [...]
The post പഫർ മത്സ്യം പാചകം ചെയ്ത് കഴിച്ചു, 83 -കാരി മരിച്ചു; അപകടകാരിയായ മത്സ്യം appeared first on Starvision News Malayalam.
വലിയ വില കൊടുത്ത് പഫർ മത്സ്യങ്ങൾ വാങ്ങി കഴിക്കുന്ന ആളുകളുണ്ട്. എന്നാൽ, മലേഷ്യയിൽ ഒരു സ്ത്രീക്ക് പഫർ മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചതിനെ തുടർന്ന് ജീവൻ തന്നെ നഷ്ടമായി. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. 83 -കാരിയായ ലിം സൂ ​ഗുവാൻ ആണ് മരണപ്പെട്ടത്. പാചകം പിഴച്ചാൽ ആരോ​ഗ്യനില പ്രശ്നത്തിലാക്കുന്ന മത്സ്യമാണിത്.മാർച്ച് 25 -നാണ് ലിം ഓൺലൈനായി പഫർ മത്സ്യം വാങ്ങിയത്. പിന്നാലെ വൃത്തിയാക്കി പാകം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്കാണ് ഇവരും ഭർത്താവും ഇത് കഴിച്ചത്. എന്നാൽ, മത്സ്യം കഴിച്ച് അധികം കഴിയും മുമ്പേ ലിമ്മിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, ഇവർ മകനെ വിവരം അറിയിച്ചു. മകൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, അര മണിക്കൂർ കഴിയും മുമ്പ് ഇവരുടെ ഭർത്താവായ 84 -കാരനും ഭാര്യയുടെ അതേ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി.അന്ന് വൈകുന്നേരം ഏഴ് മണിയോടെ തന്നെ ലിം മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ നില ഇപ്പോഴും ​ഗുരുതരമാണ്. മത്സ്യത്തിന്റെ ശരീരത്തിലുണ്ടായ വിഷമാണ് ലിമ്മിന്റെ ജീവനെടുത്തതും ഭർത്താവിന്റെ നില ​ഗുരുതരമാക്കിയതും എന്ന് ഡോക്ടർമാർ പറയുന്നു.വളരെ അധികം വിഷമുള്ള മത്സ്യമാണ് പഫർ മത്സ്യം. അതിന്റെ ശരീരത്തിൽ 30 പേരെ കൊല്ലാൻ പറ്റുന്നത്രയും വിഷം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല, ഈ വിഷബാധ കണക്കിലെടുത്ത് തന്നെ പഫർ മത്സ്യം വിൽക്കുന്നത് മലേഷ്യയിൽ നിരോധിച്ചിട്ടുണ്ട്. എങ്കിലും ആളുകൾ അനധികൃതമായി ഇത് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്.എന്നാൽ, തന്റെ മാതാപിതാക്കൾക്ക് ഇതിന്റെ അപകടത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നും അതാണ് കാര്യങ്ങൾ ഇങ്ങനെയാക്കി തീർത്തത് എന്നും ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുത് എന്നും ഇവരുടെ മകൾ ഇൻക് അലി ലീ പറഞ്ഞു.
മാർവൽ സിനിമയായ ‘തോർ: ലവ് ആൻഡ് തണ്ടർ’ മലേഷ്യ നിരോധിച്ചു
എൽജിബിടി ഉള്ളടക്കത്തിന്റെ പേരിൽ മാർവൽ സിനിമയായ ‘തോർ: ലവ് ആൻഡ് തണ്ടർ’ മലേഷ്യ നിരോധിച്ചു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ സെൻസർഷിപ്പ് ശക്തിപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതിനാലാണ് മാർവലിന്റെ ഏറ്റവും പുതിയ സിനിമ “തോർ: ലവ് ആൻഡ് തണ്ടർ” തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ നിന്ന് മലേഷ്യ വിലക്കിയത്. ഡിസ്‌നി നിരസിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യം പ്രാദേശിക തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിൽ നിന്ന് മലേഷ്യയുടെ ഫിലിം സെൻസർഷിപ്പ് ബോർഡ് (എൽപിഎഫ്) “ലൈറ്റ് ഇയർ” നിരോധിച്ചിരുന്നു. പ്രാദേശിക തീയറ്ററുകളിൽ ഏതൊക്കെ സിനിമകൾ റിലീസ് [...]
The post മാർവൽ സിനിമയായ ‘തോർ: ലവ് ആൻഡ് തണ്ടർ’ മലേഷ്യ നിരോധിച്ചു appeared first on Starvision News Malayalam.
എൽജിബിടി ഉള്ളടക്കത്തിന്റെ പേരിൽ മാർവൽ സിനിമയായ ‘തോർ: ലവ് ആൻഡ് തണ്ടർ’ മലേഷ്യ നിരോധിച്ചു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ സെൻസർഷിപ്പ് ശക്തിപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതിനാലാണ് മാർവലിന്റെ ഏറ്റവും പുതിയ സിനിമ “തോർ: ലവ് ആൻഡ് തണ്ടർ” തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ നിന്ന് മലേഷ്യ വിലക്കിയത്.
ഡിസ്‌നി നിരസിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യം പ്രാദേശിക തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിൽ നിന്ന് മലേഷ്യയുടെ ഫിലിം സെൻസർഷിപ്പ് ബോർഡ് (എൽപിഎഫ്) “ലൈറ്റ് ഇയർ” നിരോധിച്ചിരുന്നു.
പ്രാദേശിക തീയറ്ററുകളിൽ ഏതൊക്കെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാരിന് നിർദ്ദേശിക്കാമെങ്കിലും മലേഷ്യൻ കാഴ്ചക്കാർക്ക് ആക്സസ് ചെയ്യാവുന്ന വിദേശ സ്ട്രീമിംഗ് സേവനങ്ങളിൽ നിയന്ത്രണമില്ലെന്ന് ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ മന്ത്രി സാഹിദി സൈനുൽ ആബിദീൻ സ്ഥിരീകരിച്ചു. മലേഷ്യയിലെ ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട് സ്റ്റാറിൽ (Hotstar) സ്ട്രീം ചെയ്യാൻ “ലൈറ്റ് ഇയർ” നിലവിൽ ലഭ്യമാണ്.
രാജ്യത്ത് എൽജിബിടിക്യു ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.