Browsing: M Sivasankar IAS

തിരുവനന്തപുരം: കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു തോമസ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ബിജു പറഞ്ഞു. ഇത് കേരളജനത ആഗ്രഹിച്ചിരുന്ന…

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീ​ഗ് എംഎൽഎയുമായ എം കെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം…

കോട്ടയം: വര്‍ഷങ്ങള്‍ കഴിഞ്ഞ് സിസ്റ്റര്‍ അഭയാ കേസില്‍ സുപ്രധാന വിധി വരുമ്പോള്‍ കേസിലെ മൂന്നാം സാക്ഷിയായ അടക്കാ രാജുവെന്ന് വിളിക്കുന്ന രാജുവിനും പറയാനുള്ളത് നിര്‍ണായക വിധിയെ അനുകൂലിച്ചുള്ള…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ചെന്നിത്തലയെ ആശുപത്രിയിലേക്ക് മാറ്റും.

മനാമ: കവിയും പരിസ്ഥിതി പ്രവർത്തകയും സാമൂഹിക പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ  ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം: മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605,…

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 5 ലക്ഷം വീതം പിഴ നൽകാനും…

തിരുവനന്തപുരം: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന്…

തിരുവനന്തപുരം : കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 86 വയസായിരുന്നു. 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം. കോ​വി​ഡ് ബാ​ധി​ത​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ…