Browsing: M Sivasankar IAS

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നു.…

കളമശേരി: നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന് . സീമ കണ്ണൻ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. നാൽപത്തിരണ്ടംഗ കൗൺസിലിൽ ഒ​രി​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ച്ച​തി​നാ​ൽ 41 ഇ​ട​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിച്ച യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്.…

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍,മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ്. ഉച്ചക്ക് രണ്ട്…

തിരുവനന്തപുരം: സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ്…

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലെത്താന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഇന്ത്യന്‍ ജനസംഖ്യയുടെ 51…

കൊച്ചി: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ നൽകും. സാക്ഷിമൊഴി…

തൃശ്ശൂർ: കഴിഞ്ഞ കാലഘട്ടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ തികച്ചും പള്ളികളിലായിരുന്നു എന്നാൽ ഇന്ന് ആഘോഷങ്ങളെലാം വീട്ടിലേക് ചേക്കേറിയിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ പാതയിൽ കേരള സർക്കാർ അംഗീകൃത പഠന കേന്ദ്രമായ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517,…

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER…