Browsing: M Sivasankar IAS

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ…

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. 78 വയസായിരുന്നു.…

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിൽ അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പരിപാടികളിൽ പങ്കെടുക്കും. നദ്ദ ഡിസംബർ…

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം .…

തിരുവനന്തപുരം: കേരളത്തിലെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം…

കൊച്ചി : ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ ഓഫിസ് കസ്റ്റംസിന് മറുപടി നൽകി. കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നാണ് മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട്…

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ​മാ​ർ​ച്ച് മാ​സ​ത്തി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ മേ​യ് മാ​സ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കെഎസ്‌യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്ത്…

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു. വെള്ളിയാഴ്ച കേന്ദ്ര സംഘം കേരളത്തിലെത്തും. എൻസിഡിസിയുടെ(നാഷണൽ സെന്റർ…

കൊച്ചി : പിറവത്ത് 54 കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. പിറവം പള്ളിക്കാവ് സ്വദേശി ശ്യാമളയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമൻ പൊലീസിൽ കീഴടങ്ങി. സ്ത്രീയുടെ രണ്ടാം ഭർത്താവാണ് ശിവരാമൻ.…

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ഒന്നര വയസ്സുകാരിക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ് കുട്ടി. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍…