Browsing: M Sivasankar IAS

സ്വർണ്ണക്കടത്ത് കേസിലെ ഭീകര ബന്ധം പുറത്തു വിട്ട് എൻഐഎ. ഭീകര സംഘം രൂപീകരിക്കുന്നതിനായി വിദേശത്തു നിന്നും ഉൾപ്പെടെ ഫണ്ട് പിരിച്ചു.

മലപ്പുറം: മുസ്ലീം യൂത്ത് ലീഗിന് എതിരെ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം രംഗത്ത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത്…

തിരുവനന്തപുരം:പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ്…

തൃശൂര്‍: ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നീക്കത്തിലൂടെ മതേതര മൂല്യങ്ങള്‍ ഇവര്‍ നഷ്ടപ്പെടുത്തുന്നുവെന്നും വിമര്‍ശനം. പരമ്പരാഗത…

കൊച്ചി : എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ…

പത്തനംതിട്ട: പഠിക്കാത്തതിന്റെ പേരിൽ അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ്…

തിരുവനന്തപുരം: ലീഗ് വിരുദ്ധ പ്രസ്താവനയിൽ സിപിഐഎമ്മിനു പിന്നാലെ എ വിജയരാഘവനെ തള്ളി എൽഡിഎഫ് ഘടകക്ഷികളും. ഇത്തരം പ്രതികരണങ്ങൾ വേണോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവൻ തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് മധുകരൈ സ്വദേശി ശബരി എന്ന മുത്തുകുമാര്‍ (34), ക്ലീനര്‍ പാലക്കാട് മലമ്പുഴ…

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാമേഖലയില്‍ ലോകോത്തര ചികിത്സാ സംവിധാനങ്ങളും സജ്ജീകരണങ്ങളുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ പുതിയ ടവര്‍ “കിംസ്‌ ഹെല്‍ത്ത്‌ ഈസ്റ്റ്‌’ ഒരുങ്ങി. 4.6 ലക്ഷം ചതുര്രശയടിയിലാണ്‌ 10…

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. എറണാകുളം കലൂരാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക്…