Browsing: M Sivasankar IAS

തൃശൂർ: ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഡിസൈനറും, സംഗമം ഇരിങ്ങാലക്കുടയുടെ മുൻ എക്സിക്യൂട്ടിവ് അംഗവുമായ വിബിൻ ചന്ദ്രൻറെ  പിതാവ്  പുല്ലൂർ കോമ്പാത്ത് വീട്ടിൽ ചന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. മുതിർന്ന സി.പി.എം…

മലപ്പുറം : മലപ്പുറം കോട്ടക്കൽ ആട്ടീരി സ്വദേശി അനീസിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം…

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…

ഷാർജ: ദുബായ് ഹാപഗ് ലോയിഡ് കമ്പനിയിലെ ജീവനക്കാരനായ ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് കൊറോണ മൂലം മരിച്ചു. ഷാർജ ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു.

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറ(BKSF)ത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ കോഴിക്കോട്ടേക്കുള്ള ചാർട്ടേഡ്‌ വിമാന യാത്ര ബഹറിനിൽ നിന്നുമുള്ള ഏറ്റവും മികച്ച ഒന്നായി മാറി. കൈകുഞ്ഞുങ്ങളടക്കം 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…

നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല…

റിയാദ്‌ : കണ്ണൂർ പയ്യന്നൂർ സ്വദേശി ജയപ്രകാശ് (48) ഹൃദയാഘാതത്തെ തുടർന്ന് ഒലയ്യ സുവൈദി അൽഹമാദി ഹോസ്പിറ്റലിൽ അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിൽ ആയിരുന്നു എങ്കിലും ഹൃദയാഘാതം…

മനാമ: കൊറോണവൈറസ് വിതച്ച ദുരിതം പേറുന്ന ഗൾഫ് പ്രവാസികളുടെ മുഖത്തെ കനത്ത പ്രഹരമാണ് കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ല എന്ന സാക്ഷ്യപത്രവുമായി മാത്രമേ കേരളത്തിലേക്ക് ഇനി…

ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാ ക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല…

കൊച്ചി:  സംവിധായകന്‍ സച്ചി അന്തരിച്ചു. സര്‍ജറിക്കിടെ ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്  നടുവിന് രണ്ട് സര്‍ജറികള്‍ കഴിഞ്ഞിരുന്നു.…