Browsing: M Sivasankar IAS

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ബാംഗ്ളൂരിൽ പോകാനായി എത്തിയത് വർക്കലയിൽ. വർക്കലയിലെ ഹോം സ്റ്റേയിൽ ഇവർ തങ്ങുകയും ഇവിടെ വച്ചാണ് യാത്രയ്ക്കുള്ള പാസ് സംഘടിപ്പിച്ചതും.…

കാസർകോട് : മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന രണ്ട് കോടി 87 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. മംഗളൂരുവിൽ നിന്നാണ് പണം കാസർകോട് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

സൗദി: തൃശൂർ എടത്തിരുത്തി സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ ഹൃദയാഘാതം മൂലംമരണമടഞ്ഞു. എടത്തിരുത്തി സിറാജ് നഗർ മേലറ്റത് മുഹമ്മദിന്റെ മകൻ അൻവർ (50) ആണ് മരിച്ചത്.അസീറിലെ കിംഗ്…

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ 119 പേര്‍ക്കും, തിരുവനന്തപുരത്ത് 63 പേര്‍ക്കും, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 47 പേര്‍ക്ക് വീതവും, കണ്ണൂരില്‍…

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോഴത്തേതിന് സമാനമായ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നും സുധാകരന്‍ പറഞ്ഞു.…

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ  ദുബായിൽ നിന്ന് രണ്ടു വിമാനങ്ങളിലായി എത്തിയ 7 പേരിൽ നിന്ന് 2കിലോ 128 ഗ്രാം സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാസർഗോഡ്, നാദാപുരം സ്വദേശികളെ കസ്റ്റംസ് പിടികൂടി.…

ന്യൂഡൽഹി : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ക്ഷേത്രത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി…

ദുബായ്: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍  തനിക്ക് പങ്കില്ലെന്ന വിശദീകരണവുമായി ഫൈസല്‍ ഫരീദ് രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഫൈസില്‍ ഫരീദ്.

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ…

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ ഇടനിലക്കാരിൽ ഒരാൾ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട്…