Browsing: M Sivasankar IAS

കൊച്ചി:പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ് നടപടി. 2016 മുതൽ സണ്ണി…

മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് വച്ചാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫി(40)യാണ് മരിച്ചത്. പുത്തൻ സാങ്കേതിക…

കൊച്ചി: വഞ്ചനാക്കേസിൽ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുംബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയാണ് മാണി…

തിരുവനന്തപുരം:  ചെത്തുകാരൻ്റെ മകൻ എന്ന പ്രയോഗം തെറ്റായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു, രണ്ടാമത്തെ ജ്യേഷ്ഠനും ചെത്ത് തൊഴിൽ അറിയാമായിരുന്നു, പക്ഷേ…

ഇടുക്കി: മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി.പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തി. പീക്ക് സമയത്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ചത് 19 മരണങ്ങളാണ്. 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5131 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ്…

കണ്ണൂർ: കരിക്കോട്ടക്കരിയിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. മൂത്തമകൻ മാത്യുവിന്റെ ഭാര്യ…

കോഴിക്കോട്: വെർച്വൽ പ്ളാറ്റ്ഫോമിൽ ആദ്യമായി നടന്ന സൗന്ദര്യ മത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. വിദ്യാർത്ഥി എറിൻ ലിസ് ജോൺ മിസ് കേരള വിജയിയായി. യു.എസിൽ നിന്ന്…

കോഴിക്കോട്: ശബരിമലയുടെ പേരിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനു ശക്തമായ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. യു.ഡി.എഫും കോൺഗ്രസും അന്നും ഇന്നും…

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് നേതാവ് കെ സുധാകരൻ്റെ പരാമർശത്തെ വിമർശിച്ചതിൽ ഖേദം പ്രകടിപ്പിച്ച് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോൾ…