Browsing: M Sivasankar IAS

പാലക്കാട് : കഴിഞ്ഞ നാലു ദിവസത്തെ ആൻറിജൻ പരിശോധനയിൽ 21 പേർക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതോടെ മുതുതലയില്‍ നിയന്ത്രണം ശക്തമാക്കി.പഞ്ചായത്തിലെ വാർഡുകളായ 6, 8, 9, 10…

തിരുവനന്തപുരം: ഇടുക്കി പെട്ടിമുടിയിലെ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും.ഇത് കൂടാതെ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട…

പ്രകൃതിതൻ തുലാവർഷ സമൃദ്ധിയിൽ കാടിറങ്ങി വന്ന കൊമ്പന്മാർ നാടുവാഴും ദേവീദേവന്മാരുടെ ഉത്തമ പീഠമായി മാറുമ്പോൾ ആ കാഴ്ച നാടിനും നാട്ടാർക്കും പൂര പ്രേമികൾക്കും വാനോളം ആവേശം തന്നെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് 1,600 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണ വില പവന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. തുടര്‍ച്ചയായ…

ന്യൂഡല്‍ഹി: മണ്‍സൂണ്‍ കെടുതി അനുഭവിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും നടന്ന പ്രദേശങ്ങളെയാണ് യു.എന്‍ സഹായിക്കുക. പിന്നാക്കമേഖലയ്ക്ക്…

മൂന്നാർ : കഴിഞ്ഞ വര്‍ഷം കവളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തം കണ്ട് മനസ്സ് മരവിച്ച മലയാളികള്‍ക്ക് കനത്ത ആഘാതം നല്‍കിയാണ് ഇത്തവണ രാജമല പെട്ടിമുടിയിലും സമാന ദുരന്തം സംഭവിച്ചത്.…

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് നിന്ന്…

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന ഡിജിപി ലോക്‌നാഥ് ബഹറയുടെ നിര്‍ദേശം വിവാദത്തിലാകുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ്…

മനാമ: കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിലേക്കുള്ള ബുക്കിംഗ് തുടരുന്നു. ഇതിനോടകം തന്നെ ബഹറിനിൽ നിന്നും നാട്ടിലേക്ക് നിരവധി ചാർട്ടേർഡ് വിമാന യാത്ര ഒരുക്കിയ…

മോസ്‌കോ: . ലോകത്തെ ആദ്യ അംഗീകൃത കൊറോണ വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ . ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന്…