Browsing: M Sivasankar IAS

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധം തുടരുന്നു. സെക്രട്ടറിയേറ്റിലെ നാല് കവാടങ്ങളിലും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം തുടരുകയാണ്. ഇതിനിടെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…

കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ര്‍ ച​ക്ര​വേ​ലി​ല്‍ ബേ​ബി (60) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍…

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി രംഗത്തേക്കും. ‘സവാരി’ എന്ന പേരിലാണ് സർക്കാരിന് പങ്കാളിത്തമുള്ള ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്,…

തിരുവനന്തപുരം: മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധം. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്.…

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ പദം കൈകാര്യം ചെയ്യേണ്ടത് തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്. ജഡ്ജി ഹിന്ദു…

പുലിക്കളി നടത്താനാവാത്തതിൽ ദുഃഖിതരായവർക്ക് ഇതാ സന്തോഷവാർത്ത. നാലാം ഓണ നാൾ ആയില്ലെങ്കിലും ഇന്നു പുലിയിറങ്ങും. കളിയും കാണാം, കൊട്ടും കേൾക്കാം. ന​ഗരത്തിലല്ല, ഓൺലൈനിൽ ആണെന്നു മാത്രം. ടൂറിസം…

കൊച്ചി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. ഹര്‍ജി ഫയലില്‍…

തിരുവനന്തപുരം: സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക്…

ബാംഗ്ലൂർ: ലോക്ക്ഡൗണിൻറെ പൂട്ടഴിക്കൽ പ്രക്രീയയുടെ ഭാഗമായാണ് കർണാടക നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏത് സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വറന്‍റീൻ ആവശ്യമില്ല. സംസ്ഥാനത്തേക്ക്…